ആന്റണി വാൻ ഡൈക്കിന്റെ പെയിന്റിംഗുകളുടെ പട്ടിക
ദൃശ്യരൂപം

ഫ്ലെമിഷ് ചിത്രകാരൻ ആന്റണി വാൻ ഡൈക് (1599-1641) വരച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
ചായാചിത്രങ്ങൾ (1632–1649)
[തിരുത്തുക]1632 മുതൽ 1641 വരെ മരണംവരെ വാൻ ഡൈക് ലണ്ടനിലും അദ്ദേഹത്തിന്റെ രക്ഷാധികാരി ചാൾസ് ഒന്നാമന്റെയും ദർബാറിലേയ്ക്ക് പതിവായി യാത്രചെയ്തു. ഒരു കലാസ്വാദകൻ ആയ ചാൾസ് ഒന്നാമൻ വാൻ ഡൈക്കിനെ പ്രിൻസിപൽ പെയിന്ററും ഒരു ബാരോനെട്ടും ആക്കി. ഇടയ്ക്ക് അദ്ദേഹം ആന്റ്വെർപ്പ്, ബ്രസ്സൽസ്, പാരിസ് എന്നീ സ്ഥലങ്ങളിൽ താമസിച്ചു. ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിന്റെ ചിത്രകാരനാകാൻ അദ്ദേഹം ആഗ്രഹിച്ചു.
പുരാണ ചിത്രങ്ങൾ
[തിരുത്തുക]പ്രധാനമായും ചായാചിത്രകാരനായി ആഘോഷിക്കപ്പെടുന്ന വാൻ ഡൈക്ക് ചരിത്രപരവും മതപരവും പുരാണവുമായ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു.
| Title | Year | Location | City and country | Material | Dimensions | Image |
|---|---|---|---|---|---|---|
| Drunken Silenus | 1620 | ജെമാൽഡെഗലേരി ആൾട്ടെ മീസ്റ്റർ | Dresden |
Oil on canvas | 107 × 91,5 cm | |
| Jupiter and Antiope | 1620 | മ്യൂസിയം ഓഫ് ഫൈൻ ആർട്സ് | Ghent |
Oil on canvas | 150 × 206 cm | |
| Jupiter and Antiope | 1620 | വാൾറാഫ്-റിച്ചാർട്സ് മ്യൂസിയം | Cologne |
Oil on canvas | 150 × 206 cm | |
| Thetis Receiving the Weapons of Achilles from Hephaestus | 1630 | കുൻസ്റ്റിസ്റ്റോറിസ്ഷെസ് മ്യൂസിയം | Vienna |
Oil on canvas | 112x142 cm | |
| The Shepherd Paris | 1632-1634 | വാലസ് ശേഖരം | London |
Oil on canvas | 105 × 92 cm | |
| Cupid and Psyche | 1638-1640 | റോയൽ കളക്ഷൻ | Windsor |
Oil on canvas | 188 × 195,6 cm | |
മതപരമായ ചിത്രങ്ങൾ
[തിരുത്തുക]കുറിപ്പ്
[തിരുത്തുക]അളവുകൾ, സ്ഥാനം, തീയതികൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രന്ഥസൂചികയിലെ പുസ്തകങ്ങളിൽ നിന്നാണ് എടുത്തത്.
ബിബ്ലിയോഗ്രാഫി
[തിരുത്തുക]- Christopher Brown, Antonie Van Dyck 1599-1641, Milano, RCS Libri, 1999, ISBN 88-17-86060-3.
- Erik Larsen, L'opera completa di Van Dyck 1626-1641, Milano, Rizzoli, 1980.