ആന്റണി പനിസ്സി
ദൃശ്യരൂപം
ആന്റണി പനിസ്സി | |
---|---|
ജനനം | അന്റോണിയോ ജെനീസിയോ മാരിയ പനിസ്സി 16 സെപ്റ്റംബർ 1797 |
മരണം | 8 ഏപ്രിൽ 1879 | (പ്രായം 81)
ദേശീയത | ബ്രിട്ടണി ലെ Italian വംശപരമ്പര |
കലാലയം | University of Parma |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗ്രന്ഥാലയ വിവര ശാസ്ത്രം |
സ്ഥാപനങ്ങൾ | ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി |
ആന്റണി പനിസ്സി 1856 മുതൽ 1866 വരെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ പ്രധാന (തലവൻ) ലൈബ്രേറിയനായിരുന്നു. ഇദ്ദേഹമാണ് 1891 ൽ പുസ്തക സൂചികയ്ക്ക് ഒരു അടിസ്ഥാന മാതൃക ആദ്യമായി ക്രമപ്പെടുത്തിയത്. അത് Ninety-One Cataloguing Rules എന്നറിയപ്പെട്ടു. [1]
അവലംബം
[തിരുത്തുക]- ↑ "Sir Anthony Panizzi". Encyclopædia Britannica.