ആന്ധ്ര ലൊയോള കോളേജ്
ദൃശ്യരൂപം
ആന്ധ്ര ലൊയോള കോളേജ് | |
---|---|
വിലാസം | |
വിജയവാഡ , ആന്ധ്രപ്രദേശ് ഇന്ത്യ | |
വിവരങ്ങൾ | |
Type | എഫിലിയേടെഡ് |
ആപ്തവാക്യം | ദേശ സ്നേഹത്തിലൂടെ ദൈവ സ്നേഹം |
ആരംഭം | 1954 |
പ്രിൻസിപ്പൽ | ഫാദർ ജീ.ഏ.പി. കിഷോർ |
Number of pupils | 4500 (ഉദ്ദേശം) |
വെബ്സൈറ്റ് | www |
1954ൽ സ്ഥാപിതമായ ഒരു കോളേജാണ് ആന്ധ്ര ലൊയോള കോളേജ്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ സ്ഥിതി ചെയ്യുന്ന കോളേജിന്റെ നടത്തിപ്പ് ഈശോസഭയ്ക്കാണ്.