Jump to content

ആന്ധ്ര പ്രദേശ് നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andhra Pradesh Legislature
വിഭാഗം
തരം
Bicameral
സഭകൾVidhan Parishad
Vidhan Sabha
നേതൃത്വം
E. S. L. Narasimhan
27 December 2009 മുതൽ
Chairman of Vidhan Parishad
Dr. A. Chakrapani, Nominated
3 April 2007 മുതൽ
Deputy Chairman of the Vidhan Parishad
Singa Reddy Venkata Satish Kumar Reddy, TDP
Speaker of Vidhan Sabha
Deputy Speaker of Vidhan Sabha
Leader of the House (Vidhan Parishad)
Yanamala Ramakrishnudu, TDP
8 June 2014 മുതൽ
Leader of the House (Vidhan Sabha)
Nara Chandrababu Naidu, TDP
8 June 2014 മുതൽ
വിന്യാസം
സീറ്റുകൾ221
46 Members of Vidhan Parishad
175 Members of Vidhan Sabha
Vidhan Parishad political groups
TDP (largest party), YSR Congress (second-largest party) Others: YSR Congress, other parties and independents
Vidhan Sabha political groups
Ruling: TDP and BJP Opposition parties: YSR Congress and others, including Navodyam and independents
തെരഞ്ഞെടുപ്പുകൾ
Single transferable vote
First past the post
Vidhan Sabha കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ്
Andhra Pradesh Legislative Assembly election, 2014
സഭ കൂടുന്ന ഇടം
Vidhan Bhavan, Hyderabad, Telangana
വെബ്സൈറ്റ്
www.aplegislature.org

ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ നിയമനിർമ്മാണ സഭയാണ് ആന്ധ്ര പ്രദേശ് നിയമസഭ. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. മുൻപ് ഒറ്റ സഭയായും ചരിത്രത്തിൽ നിലനിന്നിരുന്നു.

സംസ്ഥാന നിയമ സഭ[തിരുത്തുക]

  1. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. അധോസഭ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് അസംബ്ലി എന്ന അധോസഭയിൽ ഇപ്പോൾ 175 അംഗങ്ങൾ ആണുള്ളത്.
  2. ഉപരിസഭയെ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് കൗൺസിൽ എന്നു പറയുന്നു. അസംബ്ലിയെക്കാൾ കുറവു അധികാരമേ ഇതിനുള്ളു. ഇതിലെ കൂടുതൽ അംഗങ്ങളേയും നോമിനേറ്റു ചെയ്യുകയാണു ചെയ്യുന്നത്. മറ്റുള്ളവരെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും തിരഞ്ഞെടുത്തയയ്ക്കുന്നു. ബിരുദധാരികളും അദ്ധ്യാപകരും ഇവരിൽ പെടും. ഇപ്പോൾ ലെജിസ്ലാറ്റീവ് കൗൺസിലിൽ 50 അംഗങ്ങളാണുള്ളത്. ഇത് 58 ആയി വർദ്ധിപ്പിക്കാനുള്ള ബില്ലിന് 2015 മാർച്ച് 20ന് പാർലമെന്റ് അംഗീകാരം നല്കി.

Andhra Pradesh (2014-Till date)[തിരുത്തുക]

Legislative Assembly Constituencies[തിരുത്തുക]

ഇതും കാണുക: List of districts of Andhra Pradesh

ആന്ധ്ര പ്രദേശിൽ 13 ജില്ലകളിലായി ആകെ 175 അസംബ്ലി മണ്ഡലങ്ങൾ ആണുള്ളത്.

Constituencies by district in Andhra Pradesh
ജില്ല എണ്ണം മണ്ഡലങ്ങൾ
അനന്തപ്പൂർ 14 അനന്തപ്പൂർ നഗരം]], ധർമ്മവാരം, ഗുണ്ടക്കൽ, ഹിന്ദുപൂർ, കദിരി, കല്യാൺദുർഗ്, മദകസിറ, പെനുകൊണ്ട, പുട്ടപർത്തി, റപ്താഡു, റായദുർഗ്, സിങ്കനമല, തഡ്പത്രി, ഉറവകൊണ്ട
ചിറ്റൂർ 14 ചിറ്റൂർ, ചന്ദ്രഗിരി, ഗംഗാധര നെല്ലോർ, കുപ്പം, മദനപ്പള്ളി, Nagari, പലമനെരു, പിലേരു, പു‌ൻഗനുറു, സത്യവേഡു, ശ്രീകാളഹസ്തി, തംബല്ലപല്ലെ, തിരുപ്പതി, പൂതലപട്ടു
ഈസ്റ്റ് ഗോദാവരി 19 അമലപുരം, ആനപർത്തി, ഗണ്ണവാരം, ജഗ്ഗംപേട്ട, കാക്കിനഡ നഗരം, കാക്കിനഡ ഗ്രാമംl, കോതപ്പേട്ട, Mandapeta, മാമ്മിദിവാരം, പെഡ്ഡാപുരം, Pithapuram, Prathipadu, രാജമുന്ധ്രി പട്ടണം, രാജമുന്ധ്രി ഗ്രാമംl, Rajanagaram, Ramachandrapuram, Rampachodavaram, Razole, Tuni
ഗുണ്ടൂർ 17 Bapatla, Chilakaluripet, Guntur East, Guntur West, Gurazala, Macherla, Mangalagiri, Narasaraopet, Pedakurapadu, Ponnur, Prathipadu, Repalle, Sattenapalli, Tadikonda, തെനാലി, Vemuru, വിനുകൊണ്ട
കഡപ്പ 10 Badvel, Jammalamadugu, Kadapa, Kamalapuram, Koduru, Mydukur, Proddatur, Pulivendula, Rajampeta, Rayachoti
കൃഷ്ണ 16 Avanigadda, Gannavaram, Gudivada, Jaggayyapeta, Kaikaluru, Machilipatnam, Mylavaram, Nandigama, Nuziveedu, Pamarru, Pedana, Penamaluru, Tiruvuru, Vijayawada (Central), വിജയവാഡ (കിഴക്ക്), വിജയവാഡ (പടിഞ്ഞാറ്)
കുർണൂൽ 14 Adoni, Allagadda, Alur, Banaganapalle, Dhone, Kodumur, Kurnool, Mantralayam, Nandikotkur, Nandyal, Panyam, Pattikonda, Srisailam, Yemmiganur
നെല്ലോർ 10 Atmakur, Gudur, Kavali, Kovur, Nellore City, Nellore Rural, Sarvepalli, Sullurpeta, Venkatagiri, Udayagiri
പ്രകാസം 12 Addanki, Chirala, Darsi, Giddaluru, Kandukur, Kanigiri, Kondapi, Markapuram, ഓംഗോൾ, Parchuru, Santhanuthalapadu, Yerragondapalem
ശ്രീകാകുളം 10 Amadalavalasa, Etcherla, Ichchapuram, Narasannapeta, പലക്കൊണ്ട, Palasa, Pathapatnam, Rajam, ശ്രീകാകുളം, Tekkali
വിസാഖപട്ണം 15 Anakapalle, Araku Valley, Bhimli, Chodavaram, Elamanchili, Gajuwaka, Madugula, Narsipatnam, Paderu, Payakaraopeta, Pendurthi, Visakhapatnam East, Visakhapatnam North, Visakhapatnam South, Visakhapatnam West
വിജയനഗരം 9 Bobbili, Cheepurupalle, Gajapathinagaram, Kurupam, Nellimarla, Parvathipuram, Salur, Srungavarapukota, Vizianagaram
പടിഞ്ഞാറൻ ഗോദാവരിi 15 Achanta, Bhimavaram, Chintalapudi, Denduluru, Eluru, Gopalapuram, Kovvur, Narasapuram, Nidadavole (Assembly constituency), Palakol, Polavaram, Tadepalligudem, Tanuku, Undi, Unguturu

See also[തിരുത്തുക]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്ധ്ര_പ്രദേശ്_നിയമസഭ&oldid=2522473" എന്ന താളിൽനിന്ന് ശേഖരിച്ചത്