ആന്ദ്രെ സാഖറഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ്
ആന്ദ്രെ സാഖറഫ്
ജനനം ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ്
1921 മേയ് 21(1921-05-21)
മോസ്കോ, സോവിയറ്റ് യൂണിയൻ
മരണം 1989 ഡിസംബർ 14(1989-12-14) (പ്രായം 68)
മോസ്കോ, സോവിയറ്റ് യൂണിയൻ
താമസം മോസ്കോ, സോവിയറ്റ് യൂണിയൻ
പൗരത്വം സോവിയറ്റ് യൂണിയൻ
മേഖലകൾ ന്യൂക്ലിയർ ഫിസിക്സ്
ബിരുദം
അറിയപ്പെടുന്നത്
പ്രധാന പുരസ്കാരങ്ങൾ

സോവിയറ്റ് വിമതനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് എന്ന ആന്ദ്രെ സാഖറഫ്.(ജ:മേയ് 21, 1921 – ഡിസം: 14, 1989). സോവിയറ്റ് യൂണിയന്റെ ആണവായുധ പരീക്ഷണപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിൽ ആണവശാസ്ത്രജ്ഞനായ സാഖറഫ് പ്രധാനപങ്കു വഹിച്ചിരുന്നു.

1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാഖറഫിനു നൽകപ്പെട്ടു.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_സാഖറഫ്&oldid=2786753" എന്ന താളിൽനിന്നു ശേഖരിച്ചത്