ആന്ദ്രെ ഡി ഗ്രാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Andre De Grasse
Andre De Grasse Rio 2016.jpg
De Grasse at the 2016 Olympics
വ്യക്തിവിവരങ്ങൾ
ദേശീയതCanadian
ജനനം (1994-11-10) നവംബർ 10, 1994  (28 വയസ്സ്)
Scarborough, Ontario
ഉയരം176 സെ.മീ (5 അടി 9 ഇഞ്ച്)[1]
ഭാരം70 കി.ഗ്രാം (154 lb)[1]
Sport
കായികയിനംRunning, Track and Field
Event(s)Sprints
കോളേജ് ടീംUSC Trojans
ടീംPuma
പരിശീലിപ്പിച്ചത്Tony Sharpe

കനേഡിയൻ കായികതാരമാണ് ആന്ദ്രെ ഡി ഗ്രാസ്.(ജ: നവം:10, 1994),റയോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ താരവുമാണ് ആന്ദ്രെ ഡി ഗ്രാസ്. കനേഡിയൻ അതിവേഗ ഓട്ടമത്സരങ്ങളിൽ ചാമ്പ്യനുമായ ഗ്രാസിന്റെ മാതാവും കായികതാരമായിരുന്നു.

  1. 1.0 1.1 "Andre De Grasse". olympic.ca. Canadian Olympic Committee. ശേഖരിച്ചത് July 24, 2015. {{cite web}}: templatestyles stripmarker in |website= at position 1 (help)
"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_ഡി_ഗ്രാസ്&oldid=2890286" എന്ന താളിൽനിന്ന് ശേഖരിച്ചത്