ആന്തണി സ്കാരമൂച്ചി
ദൃശ്യരൂപം
ആന്തണി സ്കാരമൂച്ചി | |
---|---|
വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് മേധാവി നിയുക്തൻ | |
Assuming office ഓഗസ്റ്റ് 2017[1] | |
രാഷ്ട്രപതി | ഡോണൾഡ് ട്രംപ് |
Succeeding | ഷോൺ സ്പൈസർ (ആക്‌ടിങ്) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലോങ് ഐലൻഡ്, ന്യൂയോർക്ക്, യു.എസ്. | ജനുവരി 6, 1964
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
വിദ്യാഭ്യാസം | ടഫ്റ്റ്സ് സർവ്വകലാശാല (BA) ഹാർവാർഡ് സർവ്വകലാശാല (JD) |
Nickname | ദി മൂച്ച്[2][3] |
ഒരു അമേരിക്കൻ സ്വയംസംരംഭകനും, രാഷ്ട്രീയനേതാവും, ഗ്രന്ഥകർത്താവും[4] നിലവിലെ യു.എസ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമാണ് ദി മൂച്ച് എന്നറിയപ്പെടുന്ന[2][3] ആന്തണി സ്കാരമൂച്ചി (ഇംഗ്ലീഷ്: Anthony Scaramucci; ജ: ജനുവരി 6, 1964). 2017 ജൂലൈ 21ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇദ്ദേഹത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആയി നിയമിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ "Scaramucci, repeatedly denied a White House role, finally sees a reward". Politico. July 21, 2017. Retrieved July 21, 2017.
Scaramucci said Friday his start date wouldn't be for a couple of weeks...
- ↑ 2.0 2.1 Gambino, Lauren (2017-07-21). "Anthony Scaramucci: who is new White House communications director?". the Guardian. Retrieved 2017-07-22.
- ↑ 3.0 3.1 "Meet The Mooch: Trump Ally Anthony Scaramucci Named WH Communications Director". Talking Points Memo. 2017-07-21. Retrieved 2017-07-22.
- ↑ "Best-Selling Books Week Ended Nov. 6". Wall Street Journal. November 11, 2016. ISSN 0099-9660. Retrieved November 14, 2016.
- ↑ Thrush, Glenn (July 21, 2017). "Sean Spicer Resigns as White House Press Secretary". The New York Times. Retrieved July 21, 2017.