ആനീസ് കണ്മണി ജോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനീസ് കണ്മണി ജോയ് ഐ എ എസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംBSC Nursing ,IAS
മാതാപിതാക്ക(ൾ)പരപ്പള്ളിൽ ജോയ്, ലീല

നഴ്സിംഗ് മേഖലയിൽ നിന്നും ഐ എ എസ് നേടിയ എന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ആനീസ് കണ്മണി ജോയ് എന്ന മലയാളി വനിത.[1][2][3]

സ്വകാര്യജീവിതം[തിരുത്തുക]

എറണാകുളം പിറവിത്തിനടുത്തുള്ള പാമ്പാക്കുട പഞ്ചായത്തിലെ പെരിയപ്പുറം ഓണക്കൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ കുടുംബത്തിലെ പരപ്പള്ളിൽ ജോയ്, ലീല എന്നീ ദമ്പതികളുടെ മകളാണ്. പിറവം ഫാത്തിമ മാതാ സ്കൂളിൽ ആണ് പത്താം ക്ലാസ് വിദ്യഭ്യാസം നേടിയത്.തിരുവനന്തപുരം ഗവർമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് BSC നഴ്സിംഗ് പൂർത്തിയാക്കിയത്. അതിനു ശേഷമാണു സിവിൽ സർവീസ് നേടുവാനുള്ള പരിശ്രമം തുടങ്ങിയത്.

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ[തിരുത്തുക]

നിലവിൽ കർണാടക സംസ്ഥാനത്തിലെ കൊടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ആയി സേവനം അനുഷ്‌ഠിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. "നഴ്സിങ്ങിൽ നിന്ന് ഐ എ എസിലേക്ക് -". www.thehindu.com.
  2. "Kerala nurse who qualified for IAS-". www.youtube.com.
  3. "Kerala nurse who qualified for IAS-". www.keralawomen.gov.in. Archived from the original on 2019-02-17. Retrieved 2019-02-23.
  4. "Annies Kanmani Joy new DC of Kodagu -". www.deccanherald.com.
"https://ml.wikipedia.org/w/index.php?title=ആനീസ്_കണ്മണി_ജോയ്&oldid=3624264" എന്ന താളിൽനിന്ന് ശേഖരിച്ചത്