ആനി ഡി'എസ്സലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Empress Eugenie (upper left, with the purple bow) in 1855, surrounded by her ladies in waiting, painted by her favourite artist, Franz Xaver Winterhalter. Anne d'Essling is the one in the pink dress on the far left.

ആനി ഡിബെല്ലെ, പ്രിൻസെസ് ഡി'എസ്സലിംഗ് (1802 - 1887) ഫ്രഞ്ച് കോർട്ടിയർ ആയിരുന്നു.1853-1870 കാലത്ത് യുഗീനി ഡി മോണ്ടിജോയുടെ ഗ്രാൻറ് മെയിട്രസിയായി (മിസ്ട്രസ്സ് ഓഫ് റോബ്സ്) സേവനം അനുഷ്ഠിച്ചിരുന്നു.

അവലംബം[തിരുത്തുക]

  • Seward, Desmond: Eugénie. An empress and her empire. ISBN 0-7509-2979-0 (2004)
  • Allison Unruh: Aspiring to la Vie Galante: Reincarnations of Rococo in Second Empire France
  • Philip Walsingham Sergeant: The last empress of the French (1907)
  • Carette Madame: Recollections of the court of the Tuileries (1890)
  • Anna L. Bicknell: Life in the Tuileries under the Second Empire
"https://ml.wikipedia.org/w/index.php?title=ആനി_ഡി%27എസ്സലിംഗ്&oldid=3136886" എന്ന താളിൽനിന്ന് ശേഖരിച്ചത്