ആനിഹ് നക്കോഡ കോളജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനിഹ് നക്കോഡ കോളേജ് (formerly Fort Belknap College)
150px
തരംNative American tribal community college and land grant institution
സ്ഥാപിതം1984
പ്രസിഡന്റ്Carole Falcon Chandler
സ്ഥലംPO Box 159 Harlem, Montana, United States 59526
48°29′04″N 108°45′32″W / 48.48444°N 108.75889°W / 48.48444; -108.75889 (Fort Belknap College)Coordinates: 48°29′04″N 108°45′32″W / 48.48444°N 108.75889°W / 48.48444; -108.75889 (Fort Belknap College)[1]
ക്യാമ്പസ്Rural
അഫിലിയേഷനുകൾAmerican Indian Higher Education Consortium;
American Association of Community Colleges
കായികംBasketball
വെബ്‌സൈറ്റ്http://www.ancollege.edu
Atsina (Gros Ventre) and the Assiniboine tribal affiliation

ആനിഹ് നക്കോഡ കോളേജ് (ANC) (മുമ്പ് ഫോർട്ട് ബെൽക്നാപ് കോളേജ്) മൊണ്ടാനയിലെ ഹർലെമിൽ ഫോർട്ട് ബെൽക്നാപ് ഇന്ത്യൻ റിസർവേഷനിൽ സ്ഥിതിചെയ്യുന്ന ഒരു ഗിരിവർഗ കോളേജാണ്. ഈ സ്ഥാപനം തദ്ദേശീയ സംസ്കാരത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും സാംസ്കാരിക സ്വത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ആദിവാസികൾക്കും ആദിവാസികല്ലാത്തവർക്കും ഇവിടെ പ്രവേശനം നൽകുന്നു. ആദിവാസി രാഷ്ട്രങ്ങളെ ശക്തിപ്പെടുത്തുന്നതിനും അമേരിക്കൻ ഇന്ത്യൻ വംശജരുടേയും അലാസ്ക വാസികളുടേയും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള അമേരിക്കൻ ഇൻഡ്യൻ ഹയർ എഡ്യൂക്കേഷൻ കൺസോർഷ്യം (AIHEC) അംഗമാണ് ആനിഹ് നാക്കോഡ കോളേജ്.

അവലംബം[തിരുത്തുക]

  1. "Fort Belknap College". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=ആനിഹ്_നക്കോഡ_കോളജ്&oldid=2611375" എന്ന താളിൽനിന്ന് ശേഖരിച്ചത്