കൊയ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആനമല കൊയ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊയ്മ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. herrei
Binomial name
Mesonoemacheilus herrei
Nalbant & Banarescu, 1982

ഗുരുതരമായ വംശനാശഭീഷണിയിലുള്ള [1]ഒരു മൽസ്യമാണ് കൊയ്മ (ശാസ്ത്രീയനാമം: Mesonoemacheilus herrei).1982 -ൽ തിയോഡർ റ്റി നൽബന്തും ബനറസ്ക്യൂവും കൂടി കണ്ടുപിടിച്ച ഒരു മൽസ്യമാണിത് . ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊയ്മ&oldid=2305272" എന്ന താളിൽനിന്ന് ശേഖരിച്ചത്