ആനപ്രമ്പാൽ
ദൃശ്യരൂപം
ആനപ്രമ്പാൽ | |
|---|---|
sub division of thalavady grama panchayath | |
![]() | |
| Country | |
| State | കേരളം |
| District | ആലപ്പുഴ |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL- |
ആനപ്രമ്പാൽ തലവടി വില്ലേജിൻറെ ഒരു ഉപവിഭാഗമാണ്.[1] പമ്പാ നദിയുടെ തീരത്ത്, തിരുവല്ല - തകഴി - അമ്പലപ്പുഴ റോഡിൽ കുട്ടനാട് പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Grama Panchayat Wards". District of Alappuzha. District Administration, District of Alappuzha. Retrieved 3 November 2024.
