ആനന്ദേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദേശ്വരം
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംശ്രീകാര്യം
ഭരണസമ്പ്രദായം
 • ഭരണസമിതിശ്രീകാര്യം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695581
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ 22
Civic agencyശ്രീകാര്യം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉളിയാഴത്തുറ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ആനന്ദേശ്വരം. തിരുവനന്തപുരംനിന്ന് 10 കിലോമീറ്റർ അകലെയാണ് ആനന്ദേശ്വരം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • ഇടത്തറ മഹാദേവക്ഷേത്രം
  • ആയിരവല്ലി ക്ഷേത്രം
  • ഉടുമ്പൂർ മഹാദേവക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • സിഎസ്ഐ ചർച്ച് ചെങ്കോട്ടുകോണം

മോസ്കുകൾ[തിരുത്തുക]

  • മുസ്ലീം ജമാഅത്ത് ആഹ്ലാദപുരം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എസ്സ്.എ‍‍‍ൻ.പബ്ലിക് സ്കൂൾ ചെങ്കോട്ട്കോണം
  • തുണ്ടത്തിൽ ഹയർസെക്കന്റി സ്കൂൾ
  • എസ്സ്.എൻ.കോളേജ് ചെമ്പഴന്തി

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഇൻഫോ പാർക്ക്
  • കിൻഫ്ര കഴക്കൂട്ടം

റോഡുകൾ[തിരുത്തുക]

  • ശ്രീകാര്യം-പോത്തൻകോട്
  • കാര്യവട്ടം-തുണ്ടത്തിൽ-ആനന്ദേശ്വരം
  • മണ്ണന്തല-പൗഡിക്കോണം-ആനന്ദേശ്വരം

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനന്ദേശ്വരം&oldid=3405764" എന്ന താളിൽനിന്ന് ശേഖരിച്ചത്