ആനന്ദമാനന്ദമായെനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദമാനന്ദമായെനു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ദേശാദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ആനന്ദമാനന്ദമായെനു ബ്രഹ്മാനന്ദ
നിത്യാനന്ദ സദാനന്ദ പര (ആനന്ദ)

അനുപല്ലവി[തിരുത്തുക]

ആനന്ദമാനന്ദ മാനന്ദ മാനന്ദ മായേനു
(ആനന്ദ)

ചരണം 1[തിരുത്തുക]

ശ്രീ രാമ നേ ധന്യുഡനൈതിനി ആനന്ദ
നീരധിലോന നീദനൈതിനി രാമ
സാരേകുനീവാഡനിപേരു ഗലുകലൈതി
(ആനന്ദ)

ചരണം 2[തിരുത്തുക]

ആനാടി മൊദലു നിന്നു വേഡിതി
ദുഷ്ടമാനവുല ചെലിമിവീഡിതി നാ
മാനമേനീദുഭാരമനുചുനുദലചിതി (ആനന്ദ)

ചരണം 3[തിരുത്തുക]

പാപമുലകു ഭയമന്ദിതി ഹൃ-
ത്താപമുലെല്ല ചല്ലജേസിതി രാമ
നീ പാദ മുരമുന നുൻചി ധ്യാനിഞ്ചഗ

ചരണം 4[തിരുത്തുക]

കലികി യാസലു രോസിനാരമു യീ
കലിനി ബതുകു നാമസാരമു യിട്ളൂ
പലികി പൽകി തൊലഗി ബായ വിചാരമു
(ആനന്ദ)

ചരണം 5[തിരുത്തുക]

ഇലലോ സുഖമു ലേമായെനു യൻടേ
കലഗന്ന ഭാഗ്യ ചന്ദമായെനു നിന്നു
കൊലിചി ധ്യാനിൻചി തെലുസു കൊണ്ടി
നീ മായനു (ആനന്ദ)

ചരണം 6[തിരുത്തുക]

നീ യന്ദമുനു ഗനി സൊക്കിതി നെഡ-
ബായനി പ്രേമചേത ജിക്കിതി നാ-
പ്രായമുലെല്ല നീ പാലു ജേസി മ്രൊക്കിതി
(ആനന്ദ)

ചരണം 7[തിരുത്തുക]

നലുവകൈനനു നിന്ദ്രുകൈനനു ചന്ദ്ര -
കലനു ധരിൻചു വാനികൈനനു രാമ
ദലചിനദെല്ല ജെപ്പതരമാ നോടികിരാദു
(ആനന്ദ)

ചരണം 8[തിരുത്തുക]

അന്യമുഗാ ജൂഡദോചെനാ ഗനുക
ധന്യോഹമനി പൽക യോചനാ മൂ -
ർധന്യുലൈന ഭാകേതാനുധാന്ത വിരോചനാ
(ആനന്ദ)

ചരണം 9[തിരുത്തുക]

രാജസ ഗുണമുനു മാനിതി രാമ
നീ ജപമുനു മദി ബൂനിതി ത്യാഗ -
രാജു ചേസിന പുണ്യ രാശി യനി
യെൻചിതി (ആനന്ദ)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - AnandamAnandamAyenu". Retrieved 2021-07-10.
  4. https://www.gaanapriya.in/vgovindan/Tyagaraja%20Kritis/Languages/A/AnandamAnanda-bhairavi.html. Retrieved 2021-07-10. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ആനന്ദമാനന്ദമായെനു&oldid=4024680" എന്ന താളിൽനിന്ന് ശേഖരിച്ചത്