ആനത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ ഒരിനം തുമ്പിയാണു ആനത്തുമ്പി എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണ കല്ലൻതുമ്പികളുടെ ഇരട്ടിയിലധികം വലിപ്പം ഇവയ്ക്കുണ്ട്. തുമ്പികളെ കാണുമ്പോൾ നാം കുട്ടിക്കാലം ഓർത്തു പോകും. തൊടിയിൽ നിറയെ വിവിധങ്ങളായ തുമ്പിക്കൂട്ടങ്ങൾ. ഇവയിൽ തലയെടുപ്പിന്റെ ഗർവ്വോടെ പറന്നു നടക്കുന്ന തുമ്പിയാണ് ആനത്തുമ്പി. എളുപ്പത്തിൽ പിടിതരാതെ ഒഴിഞ്ഞു മാറി രക്ഷപ്പെടാൻ വിരുതന്മാരാണ്ആ നത്തുമ്പികൾ .

"https://ml.wikipedia.org/w/index.php?title=ആനത്തുമ്പി&oldid=3694054" എന്ന താളിൽനിന്ന് ശേഖരിച്ചത്