ആനത്തലവട്ടം ആനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനത്തലവട്ടം ആനന്ദൻ
Anathalavattom.jpg
കേരള നിയമസഭയുടെ എട്ട്, പത്ത്, പന്ത്രണ്ട് സഭകളിൽ അംഗം
ഔദ്യോഗിക കാലം
1987 ,1996, 2001
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരണം
ജനനം (1937-04-22) ഏപ്രിൽ 22, 1937  (84 വയസ്സ്)[1]
ചിറയിൻകീഴ്, തിരുവനന്തപുരം ജില്ല, കേരളം
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം) South Asian Communist Banner.svg

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമ സഭാംഗവുമാണ് ആനത്തലവട്ടം ആനന്ദൻ 2009 മുതൽ സി.പി.ഐ (എം) ന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുന്നു. സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമാണ്. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

22 ഏപ്രിൽ 1937 ന് വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ആനത്തലവട്ടത്തു ജനിച്ചു. 1987 ൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/anathalavattomanandan.pdf
  2. http://keralaassembly.org/1987/1987128.html
"https://ml.wikipedia.org/w/index.php?title=ആനത്തലവട്ടം_ആനന്ദൻ&oldid=3424777" എന്ന താളിൽനിന്ന് ശേഖരിച്ചത്