ആധാർ ആക്ട്, 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആധാർ ആക്ട്, 2016
An Bill to provide for, as a good governance, efficient, transparent, and targeted delivery of

subsidies, benefits and services, the expenditure for which is incurred from the Consolidated Fund of India, to individuals residing in India through assigning of unique identity numbers to such individuals and for matters connected therewith or

incidental thereto.
സൈറ്റേഷൻ47 of 2016
ബാധകമായ പ്രദേശംWhole of India
(except Jammu and Kashmir)
നിയമം നിർമിച്ചത്Parliament of Indiaമ്
Date passed11 March 2016
Status: In force

ഇന്ത്യൻ പാർലമെന്റ് 2016ൽ പാസാക്കിയ ഒരു മണിബില്ലാണ് ആധാർ ആക്ട് അഥവാ Aadhaar (Targeted Delivery of Financial and other Subsidies, benefits and services) Act, 2016. ആധാർ പദ്ധതിക്ക് നിയമപരമായ സാധുത വരുത്താനുദ്ദേശിച്ചിട്ടുള്ളതായിരുന്നു ഇത്. 2016 മാർച്ച് 11നു ലോകസഭ ഇതു പാസാക്കുകയുണ്ടായി. മണി ബില്ലായതിനാൽ രാജ്യസഭ്യയ്ക്ക് ഇതിൽ പങ്കെടുക്കാനുള്ള അധികാരം പരിമിതമായിരുന്നു. തുടർന്ന് 2016 ജൂലൈ 12, സെപ്റ്റംബർ 12 തീയതികളിലായി ഇത് നടപ്പിൽ വന്നു. ഇതിലെ കൂടുതൽ ഉള്ളടക്കങ്ങളും 2010ലെ National Identification Authority of India ബില്ലിൽ നിന്നുമാണ് കടം കൊണ്ടിട്ടുള്ളത്.

ആധാർ ബില്ല് മണി ബില്ലായി അവതരിപ്പിച്ചതിനെ തുടർന്നുള്ള വിവാദത്തിൽ[1] ജയറാം രമേശ് സുപ്രീം കോടതിയിൽ ഒരു കേസ് നൽകിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. http://indianexpress.com/article/india/aadhaar-as-money-bill-if-speaker-is-wrong-court-can-set-it-right-says-sc-4523507/
  2. http://www.thehindu.com/news/national/Jairam-Ramesh-takes-Money-Bill-row-to-Supreme-Court/article17296317.ece
"https://ml.wikipedia.org/w/index.php?title=ആധാർ_ആക്ട്,_2016&oldid=3089544" എന്ന താളിൽനിന്ന് ശേഖരിച്ചത്