ആദർശ് മാധവൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദർശ് മാധവൻകുട്ടി ബഹ്‌റൈൻ പ്രവാസിയായ ഒരു മലയാളി എഴുത്തുകാരനാണ്.തിരുവനന്തപുരം സ്വദേശിയാണ്. ആനുകാലികങ്ങളിലെ സൃഷ്ടികളും ലേഖനങ്ങളും[1] കൂടാതെ മാനുഷം എന്ന ചെറുകഥാസമാഹാരവും (2017) ഒന്ന് എന്ന ഇരട്ടസംഖ്യ എന്ന കവിതാസമാഹാരവും ( 2018) പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2][3]

കൃതികൾ[തിരുത്തുക]

  1. മാനുഷം ( കഥാസമാഹാരം )
  2. ഒന്ന് എന്ന ഇരട്ടസംഖ്യ ( കവിതാ സമാഹാരം )
  3. മണൽക്കാട് പൂക്കുമ്പോൾ ( പ്രവാസി കഥാസമാഹാരം കഥ -രഹസ്യം ) [4]
  4. വെയിൽ തിന്ന നിലാവ് ( ലോകമലയാളി കഥാ സമാഹാരം കഥ -അബുവിന്റെ സംസ്കാരം )
  5. പവിഴമുത്തുകൾ ( പ്രവാസി കവിതാസമാഹാരം കവിത - ഭൂപടങ്ങളിൽ നിന്ന് മായുന്നവർ ) [5]

പുരസ്കാരങ്ങൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ഭ്രമണം എന്ന കവിതയ്ക്ക് 2018ൽ ബഹ്റൈനിലെ സാംസ്കാരികസംഘടനയായ കെ എസ് സി എ യുടെ സാഹിത്യപുരസ്കാരം ലഭിച്ചു, .[6][7] [8]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആദർശ്_മാധവൻകുട്ടി&oldid=3101722" എന്ന താളിൽനിന്ന് ശേഖരിച്ചത്