ആദി ഗോദറേജ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ആദി ഗോദറേജ് | |
---|---|
ജനനം | 3 ഏപ്രിൽ 1942 |
ദേശീയത | ഇന്ത്യൻ |
കലാലയം | മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
തൊഴിൽ | ഗോദറേജ് ഗ്രൂപ്പ് ചെയർമാൻ, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാൻ |
ജീവിതപങ്കാളി(കൾ) | പരമേശ്വർ ഗോദറേജ് |
കുട്ടികൾ | 3 |
ഗോദറേജ് ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് ചെയർമാനും ഇന്ത്യൻ വ്യവസായിയുമാണ് ആദി ഗോദറേജ്.2018 വരെ അദ്ദേഹത്തിന്റെ ആസ്തി 2.9 ബില്യൺ ഡോളറാണ്..[2]
അവലംബം
[തിരുത്തുക]- ↑ "Adi Godrej & family". Forbes.
- ↑ "Forbes profile: Adi Godrej". Forbes. Retrieved 29 June 2018.