ആദിവാസി ക്ഷേമ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആദിവാസി ഷേമ സമിതി (എ.കെ.എസ്) 2000 മാർച്ച് 6 രൂപീകൃതമായി. ഇടതു ചായ്വുള്ള ഒരു പ്രസ്ഥാനമാണിത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ ആദിവാസികൾക്കിടയിൽ വലിയ സ്വാധീനം നേടാൻ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ആദിവാസി_ക്ഷേമ_സമിതി&oldid=2852070" എന്ന താളിൽനിന്ന് ശേഖരിച്ചത്