Jump to content

ആദിത്യ താരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിത്യ താരെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ആദിത്യ താരെ
ജനനം (1987-11-07) 7 നവംബർ 1987  (36 വയസ്സ്)
മുംബൈ, മാഹാരാഷ്ട്ര, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈ
റോൾവിക്കറ്റ്കീപ്പർ
പ്രാദേശിക തലത്തിൽ
വർഷംടീം
2008-presentMumbai
2010-presentമുംബാ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ FC LA T20
കളികൾ 13 23 26
നേടിയ റൺസ് 859 405 502
ബാറ്റിംഗ് ശരാശരി 45.21 21.31 25.10
100-കൾ/50-കൾ 2/3 0/1 0/2
ഉയർന്ന സ്കോർ 222 65 62
എറിഞ്ഞ പന്തുകൾ - - -
വിക്കറ്റുകൾ - - -
ബൗളിംഗ് ശരാശരി - - -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - -
മത്സരത്തിൽ 10 വിക്കറ്റ് - - -
മികച്ച ബൗളിംഗ് - - -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 39/2 24/7 8/7
ഉറവിടം: Cricinfo, 12 June 2013

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ആദിത്യ താരെ (ജനനം 7 നവംബർ 1987). മുംബൈ ഇന്ത്യൻസിന്റെ നിലവിലെ വിക്കറ്റ് കീപ്പറാണ്. മുംബൈയ്ക്കുവേണ്ടി പ്രാദേശിക ലീഗുകളിലും കളിച്ചിട്ടുണ്ട്.

1987 നവംബർ 7ന് മഹാരാഷ്ട്രയിൽ ജനിച്ചു.[1]

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 2009ലും പ്രാദേശിക ടി20യിൽ 2010ലും അരങ്ങേറി. രഞ്ജി ട്രോഫിയിൽ 842 റൺ നേടിയിട്ടുണ്ട്.

ഐ പി എൽ

[തിരുത്തുക]

ഐ പി എല്ലിൽ മുംബൈയ്ക്കു വേണ്ടി 5 രാജസ്ഥാനെതിരെയുള്ള സെഞ്ച്വറിയടക്കം 123 റൺസ് നേടിയിട്ടുണ്ട്. 2014ൽ മുംബൈയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റർക്കുള്ള 2012-13 സീസണിലെ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.espncricinfo.com/india/content/player/333904.html
  2. http://www.iplt20.com/teams/mumbai-indians/squad
"https://ml.wikipedia.org/w/index.php?title=ആദിത്യ_താരെ&oldid=2317102" എന്ന താളിൽനിന്ന് ശേഖരിച്ചത്