ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു യുവകവിയും കഥാകൃത്തുമാണ് ആദിത്ത് കൃഷ്ണ ചെമ്പത്ത്[1][2]. വിദ്യാർഥിയായിരിക്കെ, കേരള സംസ്ഥാന സർക്കാരിൻറെ ഉജ്ജ്വല ബാല്യ പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്[3].

മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖനായിരുന്നു എൻ.എൻ. കക്കാടിൻറെ പേരിൽ മയിൽ‌പ്പീലി ചാരിറ്റബിൾ സൊസൈറ്റി ആറു മുതൽ 18 വയസ്സുവരെയുള്ള യുവ കവികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള [4] എൻ.എൻ. കക്കാട് സാഹിത്യ പുരസ്‌കാരത്തിൻറെ 2020ലെ പതിനൊന്നാമത് പുരസ്‌കാരം ആദിത്ത് കൃഷ്ണയ്ക്കായിരുന്നു[5]. ആദിത്ത് കൃഷ്ണയുടെ കിടുവൻറെ യാത്ര എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്[6].

ജീവിതരേഖ[തിരുത്തുക]

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും ചലച്ചിത്ര സംവിധായകനും അഭിനേതാവും കൂടിയായ ആദിത്തിന് സംസ്ഥാന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ മൂന്ന് തവണ 'എ' ഗ്രേഡ് ലഭിച്ചിട്ടുണ്ട്[7].

പുസ്തകങ്ങൾ[തിരുത്തുക]

  • കിടുവൻറെ യാത്ര[8].

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ബൊമ്മി – ആദിത്ത് കൃഷ്ണ ചെമ്പത്ത് എഴുതിയ കവിത". manorama. 2023-02-20.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "അമ്മയും കുഞ്ഞും". puzha. 2020-12-22. Archived from the original on 2022-12-07. Retrieved 2023-03-04.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "Young writer Adith Krishna bags N N Kakkad literary award" (in ഇംഗ്ലീഷ്). mathrubhumi. 2020-12-04. Archived from the original on 2023-03-04. Retrieved 2023-03-04.{{cite web}}: CS1 maint: bot: original URL status unknown (link)
  4. https://newspaper.mathrubhumi.com/thrissur/news/thrissur-1.8272628
  5. "എൻ എൻ കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണക്ക്". DC Books. 2020-12-04.
  6. "എൻ.എൻ.കക്കാട് പുരസ്‌കാരം ആദിത്ത് കൃഷ്ണ ചെമ്പത്തിന്". Kesari Weekly. 2020-12-11.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 "മയിൽപ്പീലി - എൻ.എൻ കക്കാട് സാഹിത്യ പുരസ്‌കാം ജനുവരി മൂന്നിന് സമ്മാനിക്കും". janmabhumi. 2020-12-31. Archived from the original on 2023-03-04. Retrieved 2023-03-04.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "KIDUVANTE YATHRA കിടുവൻറെ യാത്ര". yumebooks. Archived from the original on 2023-03-04. Retrieved 2023-03-04.
  9. "Loo". yumebooks.
  10. "ഗീതകം നവമുകുള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". meddlingmedia. 2020-03-24. Archived from the original on 2022-10-04. Retrieved 2023-03-04.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]