ഉള്ളടക്കത്തിലേക്ക് പോവുക

ആദവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദവൻ
സംവിധാനംകെ. എസ്. രവികുമാർ
കഥRamesh Khanna
നിർമ്മാണംഉദ്യനിധി സ്റ്റാലിൻ
അഭിനേതാക്കൾസൂര്യ ശിവകുമാർ
നയൻതാര
രാഹുൽ ദേവ്
ആനന്ദ് ബാബു
മുരളി
ബി. സരോജ ദേവി
വടിവേലു
രമേശ് ഖന്ന
സയാജി ഷിണ്ടേ
ഛായാഗ്രഹണംആർ. ഗണേശ്
ചിത്രസംയോജനംഡോൺ മാക്സ്
സംഗീതംഹാരിസ് ജയരാജ്
വിതരണംറെഡ് ജയൻറ് മൂവീസ്
റിലീസ് തീയതി
October 16, 2009
ദൈർഘ്യം
164 minutes
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്25 crore
ബോക്സ് ഓഫീസ്100 crore

സൂര്യ ശിവകുമാർ നായകനായി അഭിനയിക്കുന്ന തമിഴ് ആക്ഷൻ-ത്രില്ലർ തമിഴ് ചലച്ചിത്രമാണ് ആദവൻ. 2009-ലെ ദീപാവലിദിനത്തിലാണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സം‌വിധായകൻ. ഈ ചിത്രത്തിൽ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഉദ്യനിധി സ്റ്റാലിനുമാണ്. ആണ്. 28 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.


"https://ml.wikipedia.org/w/index.php?title=ആദവൻ&oldid=3412506" എന്ന താളിൽനിന്ന് ശേഖരിച്ചത്