ആദം ആന്റണി സിങ്ക്ലയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adam Sinclair
Personal information
Full name Adam Antony Sinclair
Born (1984-02-29) ഫെബ്രുവരി 29, 1984  (39 വയസ്സ്)
Coimbatore, Tamil Nadu, India
Height 5 അടി (1.5240000000 മീ)*
Playing position Forward
Senior career
Years Team Apps (Gls)
2005 - 2008 Chennai Veerans
2007 Schwarz – Weiss Köln
2006 - present IOB
2011 - present Chennai Cheetahs (9)
National team
2004 - present India 90

2004 ആഥൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിലെ ഒരു അംഗമായിരുന്നു ആദം സിങ്ക്ലയർ.തമിഴ് നാട്ടിലെ കോയബത്തൂരാണ്‌ സ്വദേശം.2004ൽ ചതുർ രാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചു.ചെന്നൈ വീരൻസ്,ചെന്നൈ ചീറ്റാസ്,ജർമ്മൻ ഹോക്കി ക്ലബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്[1] സ്റ്റാനെസ് ഹയർ സെക്കൻഡറി സ്ക്കുളിൽ മികച്ച ഹോക്കി താരമായാണ്‌ സിങ്ക്ലയർ വളർന്നത്.അദ്ദേഹത്തിന്റെ നായകത്വത്തിൽ ധാരാളം മൽസരങ്ങൾ സ്ക്കൂൾ വിജയിച്ചിട്ടുണ്ട്.2001ൽ ഹെഡ് ബോയി ആയി അദ്ദേഹത്തെ തിരഞ്ഞെടുതു.നല്ലൊരു അത്ലെറ്റായ അദ്ദേഹം ട്രിപ്പിൾ ജമ്പ്,ഹൈ ജമ്പ്,ദീർഘദൂരം എന്നിവയിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്[2].

  1. Ferro, Aswin. "Chennai club mates hail India custodian Sreejesh's antics", MiD DAY (September 13, 2011).
  2. "Adam Sinclair ties the knot". The Times of India. 2012-05-08. മൂലതാളിൽ നിന്നും 2013-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-15.
"https://ml.wikipedia.org/w/index.php?title=ആദം_ആന്റണി_സിങ്ക്ലയർ&oldid=3951893" എന്ന താളിൽനിന്ന് ശേഖരിച്ചത്