ആത്മാവിന്റെ നോവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആത്മാവിന്റെ നോവുകൾ
Cover
പുറംചട്ട
കർത്താവ്നന്തനാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ176

നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ രചിച്ച നോവലാണ് ആത്മാവിന്റെ നോവുകൾ. 1964-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി [1].

സൈനികജീവിതമാണ് കഥയുടെ പശ്ചാത്തലം.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-18.
"https://ml.wikipedia.org/w/index.php?title=ആത്മാവിന്റെ_നോവുകൾ&oldid=3624185" എന്ന താളിൽനിന്ന് ശേഖരിച്ചത്