ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ
Cover
പുറംചട്ട
Author സി.വി. ബാലകൃഷ്ണൻ
Country ഇന്ത്യ
Language മലയാളം
Publisher ഡി.സി. ബുക്ക്‌സ്‌
Pages 194

സി.വി. ബാലകൃഷ്ണൻ എഴുതിയ നോവലാണ് ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ. 2000-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിരുന്നു [1].

അവലംബം[തിരുത്തുക]