ആത്മകഥ (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആത്മകഥ
കർത്താവ്ഇ.എം.എസ്. നമ്പൂതിരിപ്പാട്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർദേശാഭിമാനി ബുക്ക് ഹൗസ് (ജനയുഗം വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു)
പ്രസിദ്ധീകരിച്ച തിയതി
1970[1]
ഏടുകൾ388

ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 1970-ൽ ഈ കൃതി നേടി. [2][3]

അവലംബം[തിരുത്തുക]

  1. http://www.worldcat.org/title/atmakatha/oclc/31181329
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  3. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ആത്മകഥ_(ഗ്രന്ഥം)&oldid=3624180" എന്ന താളിൽനിന്ന് ശേഖരിച്ചത്