ആഡം ലാംബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adam Lambert
AdamLambert-Queen-Houston 7-9-14.jpg
Lambert performing at Queen + Adam Lambert concert 2014
ജീവിതരേഖ
ജനനനാമം Adam Mitchel Lambert
ജനനം (1982-01-29) ജനുവരി 29, 1982 (വയസ്സ് 35)
Indianapolis, Indiana, U.S.
സ്വദേശം San Diego, California, U.S.
സംഗീതശൈലി
തൊഴിലു(കൾ)
  • Singer * songwriter * actor
ഉപകരണം
  • Vocals
സജീവമായ കാലയളവ് 2002–present
റെക്കോഡ് ലേബൽ
Associated acts Queen Queen + Adam Lambert
വെബ്സൈറ്റ് adamofficial.com

ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവുമാണ് ആഡം മിച്ചൽ ലാംബർട്ട് (ജനനം ജനുവരി 29, 1982).[4]2009 മുതൽ ഇദ്ദേഹം ഏകദേശം ഒരു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[5][6]

2009 ലെ അമേരിക്കൻ ഐഡലിൽ രണ്ടാം സ്ഥാനത്തെത്തുന്നതോടെയാണ് ആഡം ശ്രദ്ധേയനാവുന്നത്.[7] 

ഒരു ഏകാംഗ കലാകരാനെന്ന നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം 2011 മുതൽ ബ്രിട്ടീഷ് റോക്ക് സംഗീത സംഘംക്വീനിന്റെ പ്രധാന ഗായകനെന്ന നിലയിൽ ക്വീൻ + ആഡം ലാംബർട്ട് എന്ന പേരിൽ സഹകരിച്ചു വരികയാണ്. 2014 മുതൽ 2016 വരെ ഇവർ ചേർന്ന് വിജയരമായ ഒരു ലോക സംഗീത പര്യടനവും നടത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Leahey, Andrew (1982-01-29). "(((Adam Lambert > Overview)))". ശേഖരിച്ചത് 2010-03-24. 
  2. Bronson, Fred (2012-10-25). "'American Idol' On The Charts: Scotty McCreery and Adam Lambert Double Up With New No. 1s". The Hollywood Reporter. ശേഖരിച്ചത് 2012-10-25. 
  3. Shapiro, Rachel (2012-05-15). "Adam Lambert's 'Trespassing': What the critics are saying". The Hollywood Reporter. ശേഖരിച്ചത് 2012-05-16. 
  4. Bronson, Fred (August 2009). "Adam Lambert: The ultimate interview, Part One". ശേഖരിച്ചത് 2011-12-23. 
  5. "Milk Management Now Represent Adam Lambert". 2016-07-04. ശേഖരിച്ചത് 2016-07-06. 
  6. "The Original High Sizzle Reel". ശേഖരിച്ചത് 2015-08-28. 
  7. "American Idol". ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: 2011-07-19. ശേഖരിച്ചത് 2011-08-13. 
"https://ml.wikipedia.org/w/index.php?title=ആഡം_ലാംബർട്ട്&oldid=2461191" എന്ന താളിൽനിന്നു ശേഖരിച്ചത്