ആഡംസ് അയലന്റ് (നുനാവത്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Adams Island
Geography
LocationBaffin Bay
Coordinates71°27′N 073°05′W / 71.450°N 73.083°W / 71.450; -73.083 (Adams Island)Coordinates: 71°27′N 073°05′W / 71.450°N 73.083°W / 71.450; -73.083 (Adams Island)
ArchipelagoCanadian Arctic Archipelago
Area267 കി.m2 (103 sq mi)
Length30.5
Highest elevation800
Administration
Canada
Demographics
PopulationUninhabited

ആഡംസ് അയലന്റ് Adams Island (Inuit: Tuujjuk)[1] കാനഡയിലെ നുനാവതിലെ ക്വിക്കിഗ്‌താലൂക്ക് പ്രദേശത്തെ ആൾതാമസമില്ലാത്ത ദ്വീപാണ്. കാനഡയുടെ കീഴിലുള്ള ആർക്ടിക് പ്രദേശത്തുള്ള ഉപദ്വീപിലെ ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ തീരത്തുള്ള ബാഫിൻ ഉൾക്കടലിൽ ആണിതു സ്ഥിതിചെയ്യുന്നത്. അടുത്തുള്ള ദ്വീപുകളും മറ്റു സ്ഥലരൂപങ്ങളും: ഡെക്സ്റ്ററിറ്റി ദ്വീപ് (വടക്കുകിഴക്ക്), ഡെക്സ്റ്ററിറ്റി ഫിയോഡ്, ബാഫിൻ ദ്വീപ് (കിഴക്ക്), ട്രോംസൊ ഫിയോഡ് (തെക്ക്), പാറ്റെഴ്സൺ ഇൻലെറ്റ് പടിഞ്ഞാട്), ബെർഗെസൺ ദ്വീപ് (വടക്കുപടിഞ്ഞാറ്), ഇസ്ബ്ജോർൺ ജലസന്ധി (വടക്ക്). [2]

ആഡംസ് ദ്വീപ് കൃത്യമായ രൂപത്തിലുള്ളതല്ല. അതിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ റാഡ്ക്ലിഫ് ആം കൊണ്ട് മുറിഞ്ഞിരിക്കുന്നു. ഇതിന്റെ തീരങ്ങൾ വളരെ ചരിഞ്ഞിരിക്കുന്നു. ഇതേസമയം, അകവശത്തുള്ള പർവ്വതങ്ങൾ 800 m (2,600 ft)ഉയരം വരുന്നതാണ്.[3] ദ്വീപിനു 267 കി.m2 (2.87×109 sq ft), വിസ്തീർണ്ണവും 30.55 കിലോmetre (18.98 mi) നീളവും 18 കിലോmetre (11 mi) മുതൽ 22 കിലോmetre (14 mi) വരെ വീതിയുമുണ്ട്.[4]

മറ്റൊരു കുറച്ചു ചെറിയ ആഡംസ് ദ്വീപ് ബഫിൻ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്തുകിടപ്പുണ്ട്.

അവലംബം[തിരുത്തുക]

  1. Shelagh Grant. Arctic Justice: On Trial for Murder, Pond Inlet, 1923. McGill-Queen's Press, 2005
  2. Map of Adams Island (island(s)), Nunavut, Canada. encarta.msn.com. 2007. മൂലതാളിൽ നിന്നും 2009-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-30.
  3. "Adams Island". oceandots.com. 2008. മൂലതാളിൽ നിന്നും 2010-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-30.
  4. "Queen Elizabeth Islands". nrcan.gc.ca. 2008-03-19. മൂലതാളിൽ നിന്നും 4 May 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-30.
"https://ml.wikipedia.org/w/index.php?title=ആഡംസ്_അയലന്റ്_(നുനാവത്)&oldid=3131165" എന്ന താളിൽനിന്ന് ശേഖരിച്ചത്