ആട്ടീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ കോട്ടക്കൽ പട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ആട്ടീരി. ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 14 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ ഒതുക്കുങ്ങൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ആട്ടീരി&oldid=1542068" എന്ന താളിൽനിന്ന് ശേഖരിച്ചത്