Jump to content

ആട്ടക്കഥ (പാലി ഭാഷയിൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആട്ടകഥ Aṭṭhakathā (Pali for explanation, commentary)എന്നാൽ പാലി ഭാഷയിൽ വിവരണം, കമന്ററി എന്നൊക്കെയാണർത്ഥം.[1] ഥേരവാദ ബുദ്ധമതത്തിൽ ഥേരവാദ ബുദ്ധമത ആധികാരിക നിയമഗ്രന്ഥമായ തിപിടകയിൽ ആ മതവിഭാഗത്തിന്റെ വ്യാഖ്യാനത്തെ ആട്ടകഥ എന്നു പറയുന്നു. ഈ കമന്ററികൾ ഗ്രന്ഥങ്ങളുടെ പരമ്പരാഗതമായ വ്യാഖ്യാനം നൽകുന്നു. ഇപ്പോൾ നഷ്ടപ്പെട്ടുപോയ മുമ്പുണ്ടായിരുന്ന പ്രക്രിത് ഭാഷയിലുള്ള യഥാർത്ഥ ഗ്രന്ഥത്തിന്റെ വ്യാഖ്യനങ്ങളാണിവ. ബി സി ഇയുടെ അവസാന നൂറ്റാണ്ടിൽ മത നിയമസംഹിത എഴുതിയെന്നു കരുതപ്പെടുന്ന ആ സമയത്താണത്രെ ഇതും എഴുതപ്പെട്ടത്. ഇതിൽ ചില വ്യാഖ്യാനങ്ങൾ ബുദ്ധമതത്തിന്റെ മറ്റു വിഭാഗങ്ങളുടെ ഗ്രന്ഥങ്ങളിലും കാണാനാകും. അതിനാൽ ഇവയ്ക്കെല്ലാം ഒരു പൊതുവായ ഗ്രന്ഥം ഉണ്ടായിരുന്നിരിക്കാമെന്നു കരുതുന്നു.

ബുദ്ധമതത്തിന്റെ ഥേരവാദ വിഭാഗത്തിന്റെ വ്യാഖ്യാനങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിൽ വ്യത്യസ്തമായിക്കാണപ്പെടുന്നുണ്ട്. ഇവ നാലാം നൂറ്റാണ്ടിലാണു സമാഹരിക്കപ്പെട്ടത്. തായ് ഗ്രന്ഥങ്ങളിൽ ഇതിന്റെ ചുരുക്കിയ സമാഹാരം കാണാവുന്നതാണ്.(Skilling 2002).

  • ബുദ്ധകോസയ്ക്കായി 12 കമന്ററികൾ കൊടുത്തിട്ടുണ്ട്: Buddhaghosa: വിനയ പിടകയെ അടിസ്ഥാനമാക്കിയ കമന്ററി; ദിഖ നികായ, മജ്ജിമ നികായ, സംയുത്ത നികായ, അൻഗുത്തര നികായ എന്നിവയെ അടിസ്ഥാനപ്പെറ്റുത്തിയ ഓരോന്ന്; ഖുഡ്ഡക നികായ, അടിസ്ഥാനമാക്കിയ 4 പുസ്തകങ്ങൾ; അഭിധമ്മ പിടക അടിസ്ഥാനമാക്കിയ 3 എണ്ണം.
  • ധമ്മപാല വ്യാഖ്യാനിച്ച ഖുഡ്ഡക നികായയുടെ 7 മറ്റു പുസ്തകങ്ങൾ.
  • മറ്റനെകം പേർ വ്യാഖ്യാനിച്ച ഖുഡ്ഡക നികായയുടെ മറ്റു നാലു പുസ്തകങ്ങൾ.

ഇതിനുപുറമേ, താഴെപ്പറയുന്നവ ഒന്നിലോ രണ്ടു മറ്റ് എഡിഷനുകളിലോ ചേർത്തിരിക്കുന്നു: ബർമ്മീസ് ചട്ടസംഗയാന, സിംഹളീസ് തരം.

ബുദ്ധഘോസ

[തിരുത്തുക]

താഴെ നാലോ അഞ്ചൊ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധഘോസയുടെ വ്യാഖ്യാനങ്ങൾ കാണാം: (Pāli: atthakatha) on the Pāli Tipitaka (Norman 1983).

Pali Tipitaka Commentary
from the

Vinaya Pitaka

Vinaya (general) Samantapasadika
Patimokkha Kankhavitarani
from the

Sutta Pitaka

Digha Nikaya Sumangalavilasini
Majjhima Nikaya Papañcasūdani
Samyutta Nikaya Saratthappakasini
Anguttara Nikaya Manorathapurani
from the

Khuddaka
Nikaya

Khuddakapatha Paramatthajotika (I)
Dhammapada Dhammapada-atthakatha
Sutta Nipata Paramatthajotika (II),[2]

Suttanipata-atthakatha

Jataka Jatakatthavannana,

or Jataka-atthakatha

from the

Abhidhamma
Pitaka

Dhammasangani Atthasalini
Vibhanga Sammohavinodani
Dhatukatha Pancappakaranatthakatha
Puggalapannatti
Kathavatthu
Yamaka
Patthana

ധമ്മപാല

[തിരുത്തുക]

വ്യാഖ്യാതാവായ ധമ്മപാലയുടെ യഥാർത്ഥ കാലം അറിവായിട്ടില്ല. അദ്ദേഹം ബുദ്ധഘോസനു ശേഷം ജീവിച്ചിരുന്നയാളാണെന്നു കരുതപ്പെറ്റുന്നു. ഏഴാം നൂറ്റാണ്ടാവാനാണു സാദ്ധ്യത.[3] 

  • ഉദാന-ആട്ടക്കഥ - ഉദാനയെപ്പറ്റി.
  • ഇതിവുത്തക - ആട്ടക്കഥ ഇതിവുത്തകയെപ്പറ്റി.
  • വിമാനവത്തു-ആട്ടക്കഥ വിമാനവത്തുവിനെപ്പറ്റി.
  • പെതവത്തു-ആട്ടക്കഥ പെതവത്തുവിനെപ്പറ്റി.
  • തെരഗാത-ആട്ടക്കഥ തെരഗാതയെപ്പറ്റി.
  • തെരിഗാത-ആട്ടക്കഥ തെരിഗാതയെപ്പറ്റി.
  • കാരിയപിടക-ആട്ടക്കഥ കാരിയപിടകത്തെപ്പറ്റി

മറ്റു കുദ്ദക്ക നികായ വ്യാഖ്യാനങ്ങൾ

[തിരുത്തുക]

മറ്റു കുദ്ദക്ക നികായ വ്യാഖ്യാനങ്ങൾ:

  • സദ്ദമ്മപജോതിക  Saddhammapajotika by Upasena regarding the Niddesa.
  •  സദ്ദമ്മപകാശിനി Saddhammappakasini by Mahanama regarding the Patisambhidamagga.
  •  വിസുദ്ധജനവിലാസിനി Visuddhajanavilasini by an unknown author regarding the Apadana.
  •  മധുരത്തവിലാസിനി ബുദ്ധദത്തയ്ക്കായി സമർപ്പിച്ചിരിക്കുന്നു. ബുദ്ധവംശത്തെപ്പറ്റി Buddhadatta regarding the Buddhavamsa.

ഖുദ്ദക്ക നികായയുടെ ചില എഡിഷനുകളിൽ 3 പുസ്തകങ്ങളുണ്ട്.: Nettipakarana, Petakopadesa and Milindapañha

വിവർത്തനങ്ങൾ

[തിരുത്തുക]
  • Visuddhimagga
    • The Path of Purity, tr Pe Maung Tin, 1923–31, 3 volumes; reprinted in 1 volume, Pali Text Society[1], Oxford
    • The Path of Purification, tr Nanamoli, Ananda Semage, Colombo, 1956; reprinted Buddhist Publication Society, Kandy, Sri Lanka
  • Samantapasadika
    • Introduction translated as "The inception of discipline" by N. A. Jayawickrama, in 1 volume with the Pali, "Vinaya nidana", 1962, PTS, Oxford
    • Chinese adaptation called Shan chien p'i p'o sha tr P. V. Bapat & Akira Hirakawa, Bhandarkar Oriental Research Institute, Poona
  • Patimokkha tr K. R. Norman, 2001, PTS, Oxford
  • Kankhavitarani: translation by K. R. Norman & William Pruitt in preparation
  • Sumangalavilasini (parts)
    • Introduction translated in a learned journal in the 1830s
    • Commentary on Brahmajala Sutta, abr tr Bodhi in The All-Embracing Net of Views, BPS, Kandy, 1978
    • Commentary on Samannaphala Sutta, abr tr Bodhi in The Discourse on the Fruits of Recluseship, BPS, Kandy, 1989
    • Commentary on Maha Nidana Sutta, abr tr Bodhi in The Great Discourse on Causation, BPS, Kandy, 1984
    • Commentary on Mahaparinibbana Sutta tr Yang-Gyu An, 2003, PTS, Oxford
  • Papancasudani (parts)
    • Commentary on Mulapariyaya Sutta, abr tr Bodhi in The Discourse on the Root of Existence, BPS, Kandy, 1980
    • Commentary on Sammaditthi Sutta, tr Nanamoli in The Discourse on Right View, BPS, Kandy, 1991
    • Commentary on Satipatthana Sutta, tr Soma in The Way of Mindfulness, Saccanubodha Samiti, Kandy, 1941; reprinted BPS, Kandy
  • Manorathapurani (parts): stories of leading nuns and laywomen, tr Mabel Bode in Journal of the Royal Asiatic Society, new series, volume XXV, pages 517-66 & 763-98
  • Paramatthajotika on Khuddakapatha, tr Nanamoli as "The illustrator of ultimate meaning", in 1 volume with "The minor readings" (Khuddakapatha), 1960, PTS, Oxford
  • Dhammapada commentary, translated in two parts
    • Stories giving background to verses, tr E. W. Burlingame as Buddhist Legends, 1921, 3 volumes, Harvard Oriental Series; reprinted PTS, Oxford
    • Explanations of verses, translated in the Dhammapada translation by John Ross Carter & Mahinda Palihawadana, Oxford University Press, 1987; included only in the original expensive hardback edition, not the cheap paperback World Classics edition
  • Udana commentary tr Peter Masefield, 1994-5, 2 volumes, PTS, Oxford
  • Itivuttaka commentary tr Peter Masefield forthcoming
  • Vimanavatthu commentary, tr Peter Masefield as Vimana Stories, 1989, PTS, Oxford
  • Petavatthu commentary, tr U Ba Kyaw & Peter Masefield as Peta-Stories, 1980, PTS, Oxford
  • Theragatha commentary: substantial extracts translated in Psalms of the Brethren, tr C. A. F. Rhys Davids, 1913; reprinted in Psalms of the Early Buddhists, PTS, Oxford
  • Therigatha commentary, tr as The Commentary on the Verses of the Theris, by William Pruitt, 1998, PTS, Oxford
  • Jataka commentary
    • Introduction tr as The Story of Gotama Buddha by N. A. Jayawickrama, 1990, PTS, Oxford
    • Most of the rest is translated in the Jataka translation by E. B. Cowell et al., 1895–1907, 6 volumes, Cambridge University Press; reprinted in 3 volumes by PTS, Oxford
  • Madhuratthavilasini, tr as The Clarifier of the Sweet Meanlng by I. B. Horner, 1978, PTS, Oxford
  • Atthasalini, tr as The Expositor by Pe Maung Tin, 1920–21, 2 volumes; reprinted in 1 volume, PTS, Oxford
  • Sammohavinodani, tr as The Dispeller of Delusion, by Nanamoli, 1987–91, 2 volumes, PTS, Oxford
  • Kathavatthu commentary, tr as The Debates Commentary by B. C. Law, 1940, PTS, Oxford

ഇതും കാണൂ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Rhys Davids & Stede (1921-25), pp. 24-25 Archived 2012-06-29 at Archive.is, entry for Attha defines aṭṭhakathā as "exposition of the sense, explanation, commentary...."
  2. In fact this commentary did not originally have this title, but it has become traditionally known by it. Hinüber (1996/2000), p. 129 sec. 255, writes:
  3. See Encyclopedia of Buddhism Vol.4, p. 502-503.
"https://ml.wikipedia.org/w/index.php?title=ആട്ടക്കഥ_(പാലി_ഭാഷയിൽ)&oldid=3971119" എന്ന താളിൽനിന്ന് ശേഖരിച്ചത്