Jump to content

ആഞ്ചലോ സെക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഞ്ചലോ സെക്കി
ജനനം(1818-06-29)29 ജൂൺ 1818
Reggio Emilia
മരണം26 ഫെബ്രുവരി 1878(1878-02-26) (പ്രായം 59)
ദേശീയതഇറ്റാലിയൻ
പുരസ്കാരങ്ങൾLégion d'honneur, France
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം
സ്ഥാപനങ്ങൾObservatory of the Roman College

ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആഞ്ചലോ സെക്കി ( ജ: 29 ജൂൺ 1818 – 26 ഫെബ്രു: 1878) പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും ആയിരുന്നു സെക്കി. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ സെക്കിയെ ശ്രദ്ധേയനാക്കിയിരുന്നു.[1]

ജ്യോതിശാസ്ത്രസംബന്ധമായ രചനകൾ

[തിരുത്തുക]
Sui recenti progressi della meteorologia (1861)

അവലംബം

[തിരുത്തുക]
  1. മതത്തെപ്പറ്റി-ഏംഗൽസ് .പ്രഭാത് ബുക്ക് ഹൗസ് .1983 പേജ്374,178
  2. Bakich, Michael E. (2000). The Cambridge planetary handbook. Cambridge University Press. p. 198. ISBN 0-521-63280-3.
Attribution
"https://ml.wikipedia.org/w/index.php?title=ആഞ്ചലോ_സെക്കി&oldid=4092834" എന്ന താളിൽനിന്ന് ശേഖരിച്ചത്