Jump to content

ആച്ചമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആച്ചമരം
ഇലകൾ, തേനിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: ഫാബേൽസ്
Family: ഫാബേസീ
Subfamily: Detarioideae
Tribe: Detarieae
Genus: Hardwickia
Roxb.
Species:
H. binata
Binomial name
Hardwickia binata
Roxb.

ആച്ച അല്ലെങ്കിൽ ആച്ചമരം തെക്കേഇന്ത്യയിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Hardwickia binata). 15 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന ഈ മരം നല്ല തടി നൽകുന്നു, കൂടാതെ ഇലകൾ നല്ല കാലിത്തീറ്റയുമാണ്. [1] അലങ്കാരവൃക്ഷമായും ഉപയോഗിച്ചുവരുന്നു. [2] ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്ന തോമസ് ഹാർഡ്‌വിക്കിയോടുള്ള ആദരസൂചകമായാണ് ഇതിന്റെ ജനുസിന് Hardwickia എന്ന നാമം നൽകിയത്. ഹാർഡ്‌വിക്കിയ ജനുസിലെ ഏക സ്പീഷിസാണിത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആച്ചമരം&oldid=3675672" എന്ന താളിൽനിന്ന് ശേഖരിച്ചത്