ആങ്സോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആങ്‍സോ ദേശീയോദ്യാനം
At Ängsö National Park 2 -HDR -photog.jpg
LocationStockholm County, Sweden
Nearest cityNorrtälje, Stockholm
Coordinates59°38′N 18°46′E / 59.633°N 18.767°E / 59.633; 18.767Coordinates: 59°38′N 18°46′E / 59.633°N 18.767°E / 59.633; 18.767
Area1.68 km2 (0.65 sq mi)[1]
Established1909, extended 1988[1]
Governing bodyNaturvårdsverket

ആങ്‍സോ, സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. സാങ്കേതിക സംസ്കാരത്താൽ തകർക്കപ്പെടാത്ത കാർഷിക പ്രകൃതിയും മികച്ച പ്രകൃതിസൌന്ദര്യവുമാണ് ഈ ദേശീയോദ്യാനത്തിൻറെ പ്രത്യേകത. ദേശീയോദ്യാനത്തിലേയ്ക്കു പ്രവേശിക്കുവാൻ ജലമാർഗ്ഗം മാത്രമേ സാധിക്കകയുള്ളൂ. ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ദ്വീപിൻറെ തീരത്ത് സ്വാഭാവിക തുറമുഖങ്ങളും ഉണ്ട്.[2][3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Ängsö National Park". Naturvårdsverket. ശേഖരിച്ചത്: 2009-02-26.
  2. "Ängsö nationalpark". Ekologigruppen AB. ശേഖരിച്ചത്: 18 January 2013.
  3. Sundström, Anders. "Ängsös ängar äldst i Sverige". dn.se. Dagens Nyheter AB. ശേഖരിച്ചത്: 18 January 2013.
"https://ml.wikipedia.org/w/index.php?title=ആങ്സോ_ദേശീയോദ്യാനം&oldid=2944305" എന്ന താളിൽനിന്ന് ശേഖരിച്ചത്