ആങ്ക്വെറ്റി ദ്യൂപറോ
ദൃശ്യരൂപം
ഏബ്രഹാം-ഹയാസിന്ത് ആങ്ക്വെറ്റി ദ്യൂപറോ Abraham-Hyacinthe Anquetil Du Perron | |
---|---|
ജനനം | 7 ഡിസംബർ 1731 |
മരണം | 17 ജനുവരി 1805 |
തൊഴിൽ | Orientalist |
ഭാരതീയ സംസ്കാരത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച ഒരു ഫ്രഞ്ച് പണ്ഡിതനാണ് ആങ്ക്വെറ്റി ദ്യൂപറോ (Abraham Hyacinthe Anquetil-Duperron -ജ:7 ഡിസം: 1731 – മ: 17 ജനു:1805).ഉന്നതപഠനമേഖലയിൽ പ്രധാന വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി.[1]
ജീവരേഖ
[തിരുത്തുക]പാരീസിൽ ജനിച്ച ദ്യൂപറോ പാഴ്സി പുരോഹിതരിൽ നിന്നു പേർസ്യൻ ഭാഷ അഭ്യസിയ്ക്കുകയുണ്ടായി. സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങൾ ഫ്രഞ്ചിലേയ്ക്കു മൊഴിമാറ്റം നടത്തിയത് അദ്ദേഹമാണ് .
പുറം കണ്ണികൾ
[തിരുത്തുക]Abraham-Hyacinthe Anquetil-Duperron എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- രചനകൾ ആങ്ക്വെറ്റി ദ്യൂപറോ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Anquetil's translation of the Avesta at the Internet Archive
- . New International Encyclopedia. 1905.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER15=
,|HIDE_PARAMETER13=
,|HIDE_PARAMETER2=
,|HIDE_PARAMETER21=
,|HIDE_PARAMETER11=
,|HIDE_PARAMETER28=
,|HIDE_PARAMETER32=
,|HIDE_PARAMETER14=
,|HIDE_PARAMETER17=
,|HIDE_PARAMETER31=
,|HIDE_PARAMETER20=
,|HIDE_PARAMETER5=
,|HIDE_PARAMETER30=
,|HIDE_PARAMETER19=
,|HIDE_PARAMETER29=
,|HIDE_PARAMETER16=
,|HIDE_PARAMETER26=
,|HIDE_PARAMETER22=
,|HIDE_PARAMETER25=
,|HIDE_PARAMETER33=
,|HIDE_PARAMETER24=
,|HIDE_PARAMETER18=
,|HIDE_PARAMETER10=
,|HIDE_PARAMETER4=
,|HIDE_PARAMETER3=
,|HIDE_PARAMETER1=
,|HIDE_PARAMETER23=
,|HIDE_PARAMETER27=
, and|HIDE_PARAMETER12=
(help)
അവലംബം
[തിരുത്തുക]- ↑ T. K. John, "Research and Studies by Western Missionaries and Scholars in Sanskrit Language and Literature," in the St. Thomas Christian Encyclopaedia of India, Vol. III, Ollur[Trichur] 2010 Ed. George Menachery, pp.79 - 83