ആഗ്നിയ ലൊസീന-ലൊസീൻസ്കയAgnia Sergeyevna Losina-Losinskaja (Агния Сергеевна Лозина-Лозинская) (1903–1958) ഒരു റഷ്യൻ സസ്യശാസ്ത്രജ്ഞയായിരുന്നു. [1][2]
216 ടാക്സാകളുടെ സസ്യനാമം അവർ എഴുതിയിട്ടുണ്ട്. കല്ലിഗോണം, കോർട്ടൂസ, ഫ്രാഗേറിയ, മൈക്രാന്തെസ്, റിയും, ഗലാന്തസ് വോറോണോവ്വിയ്, സിനോണിം മസ്കാറീമിയ മസ്കാരി എന്നിവയുടെയും പേര് അവർ കണ്ടെത്തി. [3] രണ്ട് വാണിജ്യപ്രാധാന്യമുള്ള സസ്യങ്ങളിലായിരുന്നു അവർക്ക് താത്പര്യം. റിയും സസ്യം അഹാരമായി ഉപയോഗിക്കുന്നു. ഈ ജീനസിനു രണ്ട് സ്പീഷിസുകൽ ഉണ്ടെന്നു കണ്ടെത്തി. ഒന്ന് ചൈനയിൽ ആണ്. മറ്റൊന്ന് ഇറാനിലും ഉത്ഭവിച്ചു. സ്ട്രോബറിയെപ്പറ്റി അവർ ഒരു റിവ്യു തയ്യാറാക്കി.[4] യു എസ് എസ് ആറിലെ സസ്യങ്ങളെപ്പറ്റിയുള്ള പുസ്തകത്തിന്റെ വളരെയധികം ഭാഗം അവർ എഴുതി. [5]
↑Hedberg, K.O. (1992), "Taxonomic differentiation in Saxifraga hirculus L. (Saxifragaceae)–a circumpolar Arctic-Boreal species of Central Asiatic origin", Botanical Journal of the Linnean Society, 109: 377–393, doi:10.1111/j.1095-8339.1992.tb00280.x, see References
↑Losina-Losinskaja, A.S. (1926), "Review of the genus Fragaria L.", Proceedings of the Botanical Garden of the USSR (Известия Ботанического сада АН СССР) (ഭാഷ: റഷ്യൻ), 25: 47–88