Jump to content

ആഗ്നസ് മോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്നസ് മോ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംആഗ്നസ് മോണിക്ക ടൌന്വരെ
ജനനം (1986-07-01) ജൂലൈ 1, 1986  (38 വയസ്സ്)
ജകാര്ട, ഇന്തോനേഷ്യ
വിഭാഗങ്ങൾപോപ്
തൊഴിൽ(കൾ)ഗായകനും ഗാനരചയിതാവും നടി
ഉപകരണ(ങ്ങൾ)ഗായിക
വർഷങ്ങളായി സജീവം1992–മുതൽ
ലേബലുകൾSony Music Entertaiment
വെബ്സൈറ്റ്agnezmo.com

അഗ്നസ് മോനിക്ക മുൾജോട്ടോ (ജനനം: ജൂലൈ 1, 1986) ഒരു ഇന്തോനേഷ്യൻ ഗായിക, ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിൽ പ്രശസ്തയാണ്. തൊഴിൽപരമായി അവർ ആഗ്നസ് മോ എന്നറിയപ്പെടുന്നു. ജക്കാർത്തയിൽ ജനിച്ച അവർ മൂന്ന് കുട്ടികളുടെ ആൽബങ്ങൾ പുറത്തിറക്കുകയും  നിരവധി കുട്ടികളുടെ ടെലിവിഷൻ പരിപാടികളുടെ അവതാരികയാകുകയും ചെയ്തു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഗ്നസ്_മോ&oldid=2943935" എന്ന താളിൽനിന്ന് ശേഖരിച്ചത്