ആക്രോശ് (1980ലെ ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്രോശ്
പ്രമാണം:Aakrosh80.jpg
സംവിധാനംഗോവിന്ദ് നിഹലാനി
നിർമ്മാണംഎൻ എഫ് ഡി സി ഒഫ് ഇന്ത്യ / ദേവി ദത്ത്
രചനവിജയ് തണ്ടുൽക്കർ
സത്യദേവ് ദുബേ
അഭിനേതാക്കൾനസറുദ്ദീൻ ഷാ
സ്മിത പാട്ടിൽ
അം‌രീഷ് പുരി
ഓം പുരി
സംഗീതംഅജിത് വർമ്മൻ
വസന്ത് ദേവ് (lyrics)
ഛായാഗ്രഹണംഗോവിന്ദ് നിഹലാനി
ചിത്രസംയോജനംകേശവ് നായിഡു
വിതരണംകൃഷ്ണ മൂവീസ് എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 1980 (1980)
രാജ്യംIndia
ഭാഷഹിന്ദി
സമയദൈർഘ്യം144 minutes

ആക്രോശ് പ്രശസ്ത ഇന്ത്യൻ സംവിധായകനായ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. വിജയ് തെണ്ടുൽക്കർ ആണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. [1]

വിജയ് തെണ്ടുൽക്കർ ആയിരുന്നു. ഈ സിനിമയിൽ, നാസീറുദ്ദീൻ ഷാ, ഓം പുരി, അമ്രിഷ് പുരി എന്നിവരാണ് പ്രമുഖരായ അഭിനേതാക്കൾ.നല്ല ഹിന്ദി ചിത്രത്തിനുള്ള 1980ലെ ദേശീയ ഫിലിം അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു. ഇന്ത്യിൽനടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനു ഗോൾഡൻ പീക്കോക്ക് പുരസ്കാരം ലഭിച്ചു.[2]

  1. Kumar, Anuj (10 April 2014). "Blast from the past - Aakrosh (1980)". The Hindu.
  2. "NFDC films". Archived from the original on 2009-10-24. Retrieved 2017-01-21.
"https://ml.wikipedia.org/w/index.php?title=ആക്രോശ്_(1980ലെ_ചിത്രം)&oldid=3737398" എന്ന താളിൽനിന്ന് ശേഖരിച്ചത്