ആക്കൽത്താഴെ കോളനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കണ്ണൂർ ജില്ലയിലെ പേരാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ആദിവാസി (പണിയ) കോളനി ആണ് ആക്കൽത്താഴെ കോളനി മണത്തണ. പേരാവൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വർഡിലാണ് ഈ കോളനി ഉൾപ്പെടുന്നത്. ഈ കോളനിയിലെ മിക്ക യുവതി-യുവാക്കളും ബിരുദധാരികളാണ്.മൂന്നോളം യുവതികൾ ബിരുദം നേടിയവരും, രണ്ട് യുവാക്കൾ ഡിപ്ലോമ നേടിയവരുമാണ്. ഇവരിൽ രണ്ടുപേർ ഇപ്പോൾ ബിരുദാനന്തര ബിരുദത്തിന് പടിക്കുന്നുമുണ്ട്.പ്രധാനമായും പണിയവിഭാഗത്തിലെ കല്ലുവെടിയൻ, മൂന്നിലാൻ, അരിഞ്ഞരൻ സമുദായത്തിൽ പെട്ടവരാണ് ഇവിടെ ഉള്ളത്.

"https://ml.wikipedia.org/w/index.php?title=ആക്കൽത്താഴെ_കോളനി&oldid=2446373" എന്ന താളിൽനിന്നു ശേഖരിച്ചത്