ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ
കർത്താവ്കുല സൈക്കിയ
രാജ്യംഇന്ത്യ
ഭാഷആസാമീസ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015

കുല സൈക്കിയ രചിച്ച ആസാമീസ് ചെറുകഥാ സമാഹാരമാണ്ആകാശാർ ഛബ്ബി ആരു അനന്യ ഗൽപ്പ(ചെറുകഥ). 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)