ആഇശ ബിൻത് തൽഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സഹാബി വനിതയായിരുന്നു ആഇശ ബിൻത് തൽഹ (അറബി: عائشة بنت طلحة) തൽഹ ഇബ്ൻ ഉബൈദുല്ലയുടെയും ഉമ്മുകുൽഥൂം ബിൻത് അബൂബക്കറിന്റെയും മകളാണ് ആഇശ[1].

അബ്ദുല്ലാഹ് ഇബ്ൻ അബ്ദുറഹ്മാനായിരുന്നു ആദ്യ ഭർത്താവ്. മിസ്അബിബ്ൻ അൽ സുബൈർ, ഉമർ ഇബ്ൻ ഉബൈദുല്ലാഹ് എന്നിവർ യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഭർത്താക്കന്മാരായിരുന്നു[2].

അവലംബം[തിരുത്തുക]

  1. "www.islam4theworld.com". Archived from the original on 2006-06-01. Retrieved 2021-11-11.
  2. Muhammad Ibn Sad, Tabaqat al-Kubra, vol. 8. Translated by Bewley, A. (1995). The Women of Medina, p. 301. London: Ta-Ha Publishers.
"https://ml.wikipedia.org/w/index.php?title=ആഇശ_ബിൻത്_തൽഹ&oldid=4074914" എന്ന താളിൽനിന്ന് ശേഖരിച്ചത്