ആം ആദ്മീ ബീമാ യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളായിരുന്ന ആം ആദ്മി ബീമാ യോജന,ജനശ്രി ബീമാ യോജന എന്നിവയെ ലയിപ്പിച്ച് 2013 ജനവരി 1 ന് തുടക്കമിട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആം ആദ്മീ ബീമാ യോജന .48 വിഭാഗങ്ങളിൽ പെടുന്ന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 18 നും 59 നും മധ്യേ പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

"https://ml.wikipedia.org/w/index.php?title=ആം_ആദ്മീ_ബീമാ_യോജന&oldid=2747591" എന്ന താളിൽനിന്ന് ശേഖരിച്ചത്