Jump to content

ആംഗ്ലോ-മറാഠ യുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറാത്ത സാമ്രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളാണ് ആംഗ്ലോ-മറാത്ത യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ ഫലമായി മറാത്ത സാമ്രാജ്യം ശിഥിലമായി. ഇന്നത്തെ ഇന്ത്യയുടെ ഭൂരിഭാ‍ഗം ഭൂപ്രദേശവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.

ഇതും കാണുക

[തിരുത്തുക]

ആംഗ്ലോ-മറാത്ത യുദ്ധങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ആംഗ്ലോ-മറാഠ_യുദ്ധങ്ങൾ&oldid=1712179" എന്ന താളിൽനിന്ന് ശേഖരിച്ചത്