അൾജീരിയൻ ദിനാർ
ദൃശ്യരൂപം
| അൾജീരിയൻ ദിനാർ | |
|---|---|
| دينار جزائري (Arabic) | |
| ISO 4217 code | DZD |
| Central bank | ബാങ്ക് ഓഫ് അൾജീരിയ |
| Website | www |
| User(s) | |
| Inflation | 4.1% |
| Source | The World Factbook, 2009 est. |
| Subunit | |
| 1⁄100 | സെൻറ്റീം (കാലഹരണപ്പെട്ടു) |
| Symbol | دج (Arabic) or DA (Latin) |
| Coins | |
| Freq. used | 5, 20, 50 ദിനാറുകൾ |
| Rarely used | 1⁄4, 1⁄2, 1, 2, 10, 100 ദിനാറുകൾ |
| Banknotes | |
| Freq. used | 200, 500, 1000 ദിനാറുകൾ |
| Rarely used | 100, 2000 dinars |
ദിനാർ (അറബി: دينار) (ചിഹ്നം: د.ج or DA; കോഡ്: DZD) അൾജീരിയയുടെ നാണയമാണ്. ഇതിനെ (ഇപ്പോൾ കാലഹരണപ്പെട്ട) 100 സെൻറ്റീം (سنتيم) ആയി ഭാഗിച്ചിട്ടുണ്ട്.
പദോൽപ്പത്തി
[തിരുത്തുക]
"ദിനാർ" എന്ന വാക്ക് റോമൻ ഡെനാരിയൂസിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.[1] "സെൻറ്റീം" വന്നത് ഫ്രെഞ്ചിൽ നിന്നാണ്. (1830 മുതൽ 1962 വരെ അൾജീരിയ ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്നു.)
ചരിത്രം
[തിരുത്തുക]1964 ഏപ്പ്രിൽ 1 ന് ആണ് അൾജീരിയൻ ഫ്രാങ്കിനെ മാറ്റി ദിനാർ പുറത്ത് ഇറക്കിയത്.
ചിത്രശാല
[തിരുത്തുക]- 2 santeem, minted in 1964
- 5 santeem, minted in 1974
- 10 santeem, minted in 1984, a palm tree
- 20 santeem, minted in 1972, an overflowing cornucopia depicting the theme of agricultural revolution20 santeem, minted in 1972, an overflowing cornucopia depicting the theme of agricultural revolution
- 50 santeem, minted in 1975, "The 30th remembering" in Arabic and commemorating the French Algerian Clash
- 5 dinar, minted in 1974, an Algerian soldier and commemorating the 20th anniversary of the Revolution
- 10 dinar, minted since 1979, "Bank of Algeria" in Arabic
- Current 20 and 50 dinar and obsolete 5 and 10 dinar coins