അൽ മസ്ഊദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abu al-Hasan Ali ibn al-Husayn al-Mas'udi
أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ
NHM Bellariastraße side risalit right - Al Masudi - Emmerich Alexius Swoboda 3890.jpg
ജനനം282–283 AH
(896 AD)
Baghdad
മരണംJumada al-Thani, 345 AH
(September, 956 AD)
Cairo
Academic work
EraIslamic golden age
(Middle Abbasid era)
Main interestsHistory and geography
Notable works

പത്താം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന ബഹുമുഖപ്രതിഭയായിരുന്നു അൽ മസ്ഊദി എന്ന് അറിയപ്പെടുന്ന അബുൽ ഹസൻ അലി ഇബ്ൻ ഹുസൈൻ അൽ മസ്ഊദി( അറബി: أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ c. 896-956 ) അദ്ദേഹത്തെ ചിലപ്പോൾ "അറബികളുടെ ഹെറോഡോട്ടസ് " എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.[1] [2] [3]

ദൈവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതി ശാസ്ത്രം, തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ ഇരുപതോളം കൃതികളുടെ രചയിതാവാണ് ഇദ്ദേഹം.

മുറൂജ് അദ്ദഹബ് വ മആദിൻ അൽ ജൗഹർ എന്ന അദ്ദേഹത്തിന്റെ ബൃഹദ്ഗ്രന്ഥം ദ മെഡോസ് ഓഫ് ഗോൾഡ് ആൻഡ് മൈൻസ് ഓഫ് ജെംസ് എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു[4].

അവലംബം[തിരുത്തുക]

  1. "Al Masudi". History of Islam.
  2. Ter-Ghevondyan, Aram N. (1965). Արաբական Ամիրայությունները Բագրատունյաց Հայաստանում (The Arab Emirates in Bagratuni Armenia) (ഭാഷ: അർമേനിയൻ). Yerevan, Armenian SSR: Armenian Academy of Sciences. പുറം. 15.
  3. "Al-Masʿūdī". Britannica.
  4. John L. Esposito (ed.), The Oxford Dictionary of Islam, Oxford University Press (2004), p. 195
"https://ml.wikipedia.org/w/index.php?title=അൽ_മസ്ഊദി&oldid=3765691" എന്ന താളിൽനിന്ന് ശേഖരിച്ചത്