അൽ ബറക ഇസ്ലാമിക് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ബറക
ഇസ്ലാമിക് ബാങ്ക്
വ്യവസായംപലിശ രഹിത സാമ്പത്തിക സ്ഥാപനം
സ്ഥാപിതംപുരോഗമിക്കുന്നു
ഉടമസ്ഥൻകേരള സർക്കാർ

അൽ ബറക ഇസ്ലാമിക് ബാങ്ക്. കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന പലിശ രഹിത ബാങ്കിങ് സംവിധാനം.2011 ഫെബ്രുവരിയിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഇക്കാര്യം പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്നു.[1] കേരള ഹൈക്കോടതിൽ നിന്ന് അനുകൂല വിധി[2] നേടിയെടുക്കാനും സർക്കാറിനായി. [3]. അൽ ബറകയും എ.ഐ.സി.എൽ മുതലായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇസ്ലാമിക സാമ്പത്തിക സംരംഭത്തെ കുറിച്ച് ദേശീയ സെമിനാർ സംഘടിപ്പിച്ചു[4]

അവലംബം[തിരുത്തുക]

  1. http://twocircles.net/2011feb11/al_baraka_will_be_made_operational_kerala_finance_minister.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-03. Retrieved 2011-08-04.
  3. http://articles.economictimes.indiatimes.com/2011-02-04/news/28429858_1_islamic-banking-ksidc-shariah-compliant
  4. http://www.prabodhanam.net/detail.php?cid=269&tp=1[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അൽ_ബറക_ഇസ്ലാമിക്_ബാങ്ക്&oldid=3624055" എന്ന താളിൽനിന്ന് ശേഖരിച്ചത്