അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം
ദൃശ്യരൂപം
Al Bateen Executive Airport Abu Dhabi | |
|---|---|
| പ്രമാണം:Al Bateen Airport logo.svg | |
| Summary | |
| Airport type | Public |
| Operator | Abu Dhabi Airports Company |
| Opened | 1969 |
| Hub for | Gulf Aviation(from 1969 to 1974) Gulf Air(from 1974 to 1982) |
Focus city for | British Airways, Singapore Airlines |
| Time zone | UAE Standard Time (UTC+04:00) |
| Coordinates | 24°25′42″N 54°27′29″E / 24.42833°N 54.45806°E |
| Map | |
| Sources: UAE AIP[1] | |
അബുദാബി എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ-ബിസിനസ് ജെറ്റ് വിമാനത്താവളമാണ് അൽ ബത്തീൻ എക്സിക്യൂട്ടീവ് വിമാനത്താവളം(IATA: AZI, ICAO: OMAD). അബുദാബി നഗരത്തിൽ നിന്നും 12 കിലോമീറ്റർ മാറി ഖലീഫ പാർക്കിനു സമീപവുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. അബുദാബി എയർപോർട്ട്സ് കമ്പനിയാണ് ഈ വിമാനത്താവളം നിയന്ത്രിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ United Arab Emirates AIP Archived ഡിസംബർ 30, 2013 at the Wayback Machine (login required)