അൽ ഫത്ഹുൽ മുബീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ഖാളി മുഹമ്മദ് എന്നവരുടെ പ്രസിദ്ധമായ കാവ്യശകലമാണിത്, പോർച്ചുഗീസുകാരുടെ ഭരണകാലത്ത് കേരളത്തിലെ മോശമായ അവസ്ഥകളും അവരുടെ മുസ് ലിംകളോടും മറ്റു ന്യൂനപക്ഷങ്ങളോടുമുള്ള കിരാത പ്രവർത്തങ്ങളുടെയും വിശദീകരണമാണിത്, കവിത അറിയിക്കുന്നത് കേരള ചരിത്ര സംഭവങ്ങളാണ് .538 ബൈതുകളാണിതിൽ ഉൾപ്പെടുന്നത്

"https://ml.wikipedia.org/w/index.php?title=അൽ_ഫത്ഹുൽ_മുബീൻ&oldid=2799855" എന്ന താളിൽനിന്ന് ശേഖരിച്ചത്