അൽ നുസ്റ ഫ്രണ്ട്
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കാളികളായ ഒരു പ്രധാന റിബൽ ഗ്രൂപ്പാണ് അൽ നുസ്റ ഫ്രണ്ട്. അറബിയിൽ ജബ്ഹത്ത് അൽ നുസ്റ (Jabhat al-Nusra), (അറബി: جبهة النصرة لأهل الشام ജബ്ഹത്ത് അൽ നുസ്റാഹ് ലി അഹ്ലി അശ്ശാം എന്നാണ് പൂർണ്ണരൂപം, "The Support Front for the People of Al-Sham", ചുരുക്കരൂപത്തിൽ JN or JaN), al-Qaeda in Syria or al-Qaeda in the Levant എന്നും ഈ ഗ്രൂപ്പ് അറിയപ്പെടുന്നു,[42] ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന ഒരു സുന്നി ജിഹാദി സായുധ മിലീഷ്യാ ഗ്രൂപ്പാണിത്.[43] അൽ ഖായിദയുടെ സിറിയൻ ശാഖയായി ഇതറിയപ്പെടുന്നു,[44] അയൽ രാജ്യമായ ലബനാനിലും ഇതിന്റെ പ്രവർത്തനമുണ്ട്.[45] 2012 ജനുവരി 23നാണ് ഈ ഗ്രൂപ്പ് രൂപം കൊണ്ടത്. സിറിയയിൽ പോരാടുന്ന ഗ്രൂപ്പുകളിൽ ഏറ്റവും യുദ്ധവൈഭവമുള്ള ഗ്രൂപ്പായി ഇത് ചുരുങ്ങിയ നാൾകൊണ്ട് പേരെടുത്തു. അമേരിക്കയടക്കം ചില രാജ്യങ്ങൾ ഇതിനെ തീവ്രവാദ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Interview with Official of Jabhat al-Nusra, Syria's Islamist Militia Group". Time. 25 December 2012. ശേഖരിച്ചത് 29 November 2013.
- ↑ "The Al-Nusra Front" (PDF). 23 September 2013. ശേഖരിച്ചത് 23 April 2015.
- ↑ "Jabhat al-Nusra". Australian National Security. 28 June 2013. മൂലതാളിൽ നിന്നും 2019-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 April 2015.
- ↑ "Jabhat al-Nusra, A Strategic Briefing" (PDF). Quilliam Foundation. മൂലതാളിൽ (PDF) നിന്നും 2015-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 April 2015.
- ↑ "Al-Nusra Front". 2012. ശേഖരിച്ചത് November 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Jabhat al-Nusra in Syria". Institute for the Study of War. ശേഖരിച്ചത് 7 April 2015.
- ↑ "Syria: A gathering force". Financial Times. February 2014. ശേഖരിച്ചത് 7 April 2015.
- ↑ "TIME Exclusive: Meet the Islamist Militants Fighting Alongside Syria's Rebels". Time. 26 July 2012. ശേഖരിച്ചത് 29 November 2012.
- ↑ "Syria: ISIS tightens grip, Nusra takes losses". Al-Monitor. 2 May 2014. ശേഖരിച്ചത് 9 June 2015.
- ↑ Abdallah Suleiman Ali (12 February 2014). "ISIS losing ground in Syria to Jabhat al-Nusra". Al-Monitor. ശേഖരിച്ചത് 14 February 2014.
- ↑ Nick Paton Walsh and Laura Smith-Spark (6 November 2014). "Report: Airstrikes target another Islamist group in Syria". CNN. ശേഖരിച്ചത് November 2014.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Syria's Qaeda leader killed in explosion - ARA News". ARA News.
- ↑ "Al Nusra Front claims Lebanon suicide attack". Al Jazeera. 11 January 2015. ശേഖരിച്ചത് 12 January 2015.
- ↑ "Foreign fighter group officially joins Al Nusrah Front". 23 September 2015. ശേഖരിച്ചത് 26 September 2015.
- ↑ "Syria crisis: Spooked by rebel gains, Jordan doubles down on Islamic State". 4 May 2015. ശേഖരിച്ചത് 4 May 2015.
- ↑ "New Syrian jihadist body formed to fight ISIS". Al Monitor. 28 May 2014. ശേഖരിച്ചത് 3 June 2014.
- ↑ Jocelyn, Thomas (23 April 2015). "Al Nusrah Front, allies launch new offensives against Syrian regime". Long War Journal.
- ↑ "Rebel and Islamist groups form (another) op room "Ansar Al-Shariah" to take Aleppo city and its countryside". Reddit. 2 July 2015. ശേഖരിച്ചത് 2 July 2015.
- ↑ "#SRO INFOGRAPHIC - EXCLUSIVE - Rebellion forces in Hermon Mount area (S-W #Syria) creating the Jaysh al-Haramon". Twitter. 16 June 2015. ശേഖരിച്ചത് 4 July 2015.
- ↑ "Aymenn J Al-Tamimi". Twitter. ശേഖരിച്ചത് 24 September 2015.
- ↑ https://www.reddit.com/r/syriancivilwar/comments/3npob6/fsa_jabhat_anusra_ally_in_north_homs_ahead_of/cvq51r8
- ↑ "Clashes erupt between al-Nusra Front and moderate groups in Deraa, Syria". The Daily Sabah. 14 April 2015. ശേഖരിച്ചത് 16 April 2015.
- ↑ "Clashes renewed between Islamist groups near Syria's Hasaka". ARA News. 18 March 2014. മൂലതാളിൽ നിന്നും 2017-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 November 2014.
- ↑ O'Bagy, Elizabeth (2012). Middle East Security Report: Jihad in Syria (PDF). വാള്യം. 6. Washington, DC. പുറം. 27.
- ↑ 25.0 25.1 "Former Guantanamo detainee killed while leading jihadist group in Syria". Long War Journal. 4 April 2014. ശേഖരിച്ചത് 21 May 2014.
- ↑ "Syria rebels advance in Hama". ARA News. 12 July 2014. മൂലതാളിൽ നിന്നും 2017-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 July 2014.
- ↑ "Al Qaeda seizes territory from moderate Syrian group". Reuters. 28 October 2014. മൂലതാളിൽ നിന്നും 2015-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 October 2014.
- ↑ Aymenn Jawad Al-Tamimi (11 May 2014). "Key Updates on Iraq's Sunni Insurgent Groups". Brown Moses Blog. ശേഖരിച്ചത് February 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ 29.0 29.1 "Syria rebels in south reject cooperation with Nusra". The Daily Star. AFP. 15 April 2015. ശേഖരിച്ചത് 17 April 2015.
Rebels fighting in southern Syria will not cooperate militarily with Al-Qaeda's Syrian affiliate, Al-Nusra Front, a spokesman said Wednesday [...] "We reject all forms of cooperation with Nusra Front because keeping silent on its excesses, its statements and its violations will only allow them to continue," Rayes told AFP.
- ↑ "Jabhat al-Nusra eyes Idlib for Islamic emirate". Al-Monitor. ശേഖരിച്ചത് 14 November 2014.
- ↑ "Al Qaeda seizes territory from moderate Syrian group". Reuters. മൂലതാളിൽ നിന്നും 2015-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 October 2014.
- ↑ Ahmed
Marshal. "اشتباكات بين حركة وحزم وجبهة النصرة في ريف حلب الغربي وريف إدلب". المرصد السورى لحقوق الإنسان. മൂലതാളിൽ നിന്നും 2014-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 October 2014.
{{cite web}}
: line feed character in|author=
at position 7 (help) - ↑ sohranas. "The Nusra Front storms the village of Ayn Laroz and arrests dozens of people, including fighters". Syrian Observatory For Human Rights.
- ↑ Leith Fadel. "Al-Qaeda linked group captures large supply of weapons from western-backed rebels". Al-Masdar News. മൂലതാളിൽ നിന്നും 2019-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-19.
- ↑ Mortada, Radwan (19 May 2014). "Hezbollah fighters and the "jihadis:" Mad, drugged, homicidal, and hungry". al-Akhbar English. മൂലതാളിൽ നിന്നും 2014-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 June 2014.
- ↑ "Jabhat al-Nusra launches war against IS in Qalamoun". CNN. 15 May 2015. ശേഖരിച്ചത് 15 May 2015.
- ↑ "Jabhat al-Nusra, IS clash in Daraa". 16 December 2014. ശേഖരിച്ചത് 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Rebels fight ISIS-linked group near Israeli-occupied Golan". AFP. 28 April 2015. ശേഖരിച്ചത് 9 May 2015.
- ↑ "Al-Qaeda defeats Syrian moderate rebels in Idlib". ARA News. 2 November 2014. ശേഖരിച്ചത് 12 November 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;sd
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Jabhat al-Nusra looks for battlefield breakout". As-Safir. 29 March 2015. ശേഖരിച്ചത് 29 March 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MEMRI25-11-13
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;quilliam
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;glob.post8-11-13
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Al Qaeda-linked group Al Nusra Front claims deadly car bombing in Lebanese capital Beirut ABC, 21 January 2014