അൽ ജാമിഅഃ ആർട്സ് ആൻഡ് സയൻസ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിൽ പൂപലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് അൽ ജാമിഅഃ ആർട്സ് ആൻഡ് സയൻസ്[1]. 2010-ൽ ആണ് ഈ കലാലയം സ്ഥാപിച്ചത്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

കോഴ്സുകൾ[തിരുത്തുക]

ബി. എസ്. സി. ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി, സൈക്കോളജി, ജോഗ്രഫി, കമ്പ്യൂട്ടർ സയൻസ്, ബി.സി.യെ, ബി. കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ (ഫിനാൻസ്), ബി.എ.ഇംഗ്ലീഷ്, ബി.എ. ഇസ്ലാമിക് തുടങ്ങിയ യു.ജി കോഴ്സുകളും എം.എ.ഇസ്ലാമിക് ഫിനാൻസ്, എം.എ. അറബിക് തുടങ്ങിയ പി.ജി കോഴ്സുകളുമാണ്‌ അൽ ജാമിഅഃ ആർട്സ് ആൻഡ് സയൻസ് കലാലയം നൽകുന്നത്.

അവലംബം[തിരുത്തുക]

  1. https://www.aljamiacollege.com/